സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ പുത്തൻകാവ്‌ കത്തീഡ്രലില്‍

10428560_1611899049039687_8436414480542087026_n

ചരിത്രപ്രസിദ്ധവും അതിപുരാതനവുമായ പുത്തൻകാവ്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രലില്‍.കബറടങ്ങിയിരിക്കുന്ന മലങ്കര മേത്രാപോലീത്തന്മാരായ ആറാം മാര്‍ത്തോമ്മായുടെ,എട്ടാം മാര്‍ത്തോമ്മായുടെ,കാതോലിക്കേറ്റ് രത്നധീപം പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്തിരുമേനിയുടെ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2015 ഏപ്രില്‍ 12 മുതല്‍ 17വരെ..പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവയുടെയും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ കാർമ്മികത്വത്തില്‍ സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ നടത്തപ്പെടുന്നു