ഡാളസ്: സൌത്ത്-വെസ്റ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്ഫറന്സിന്റെ മുഖ്യപ്രാസംഗികന് ആയി ഡാളസില് എത്തുന്നത് ഫാ.ഡോ. വര്ഗീസ് വര്ഗീസ് ആണ്. ജൂലൈ 8 മുതല് 11 വരെ ഡാളസ് ഇന്റര് കോണ്റ്റീനന്റല് ഹോട്ടലില് ആണ് ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്ഫറന്സ്…
ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹം: അഭിവന്ദ്യ തോമസ് മാര് അത്താനാസിയോസ് റാന്നി: ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്ന് ചെങ്ങന്നൂര് ഭദ്രാസനാധിപന് അഭിവന്ദ്യ തോമസ് മാര് അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. Photo Gallery മലങ്കര ഓര്ത്തഡോക്സ്…
പിണ്ടിപ്പെരുന്നാളിന് പള്ളികളില് തിരക്ക് കുന്നംകുളം: യേശുവിന്റെ മാമ്മോദീസ പെരുന്നാളിന് പള്ളികളില് വന് തിരക്ക്. ദനഹപ്പെരുന്നാളായി ആഘോഷിക്കുന്ന ചടങ്ങിന് വീടുകളില് പിണ്ടികുത്തി മണ്ചിരാതുകളില് ദീപം തെളിയിച്ചാണ് വിശ്വാസികള് വരവേറ്റത്.പാമ്പാടി ദയറ മാനേജരുടെ നേതൃതത്തിൽ വലിയൊരു സംഘം സന്ദർശനം നടത്തിയിരുന്നു കുന്നംകുളം സെന്റ് മത്ഥ്യാസ്…
സൗത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസന ഫാമിലി കോണ്ഫറന്സ്: കാതോലിക്ക ബാവ പങ്കെടുക്കും ഡാളസ്: സൗത്ത് വെസ്റ്റ് അമേരിക്കന് ഭദ്രാസന ഫാമിലി കോണ്ഫറന്സില് പങ്കെടുക്കാന് സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവ എത്തുന്നു.ജൂലൈ മാസം 9 മുതല്…
ഹൂസ്റ്റണ്: ജനനവും ജീവിതവും മരണവും അത്ഭുതമാക്കിയ ക്രിസ്തുദേവന്റെ തിരുപ്പിറവിയുടെ സ്നേഹസന്ദേശവുമായി ഗ്രിഗോറിയന് സ്റ്റഡി സര്ക്കിള് (ജി.എസ്.സി ഹൂസ്റ്റണ്) വിവിധ അസിസ്റ്റഡ് ലിവിംഗ് സെന്ററുകളും, റീഹബിലിറ്റേഷന് സെന്ററുകളും സന്ദര്ശിച്ചു. 1996-ല് ഒരു ചെറിയ ക്രിസ്ത്യന് പഠന സംഘമായി തുടങ്ങിയ ജി.എസ്.സി ഹൂസ്റ്റണ് എന്ന…
കഴക്കൂട്ടം എം.എല് .എ ശ്രീ. എം.എ വാഹിദ് തിരുവനന്തപുരം ഭദ്രാസനാധിപന് അഭിവന്ദ്യ ഡോ ഗബ്രിയേല് മാര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയെ മാതാ മറിയം ആശ്രമത്തില് സന്ദര്ശിച്ചു ക്രിസ്മസ് – പുതുവത്സരാശംസകള് കൈമാറി.
ചെങ്ങന്നൂര്: സഹജീവികളെ സ്നേഹിച്ച് ദൈവസ്നേഹം മടക്കി നല്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മ പൗലോസ് ദ്വിതീയന് കാതോലിക്ക ബാവ പറഞ്ഞു. വ്യാഴാഴ്ച വൈകിട്ട് ഓര്ത്തഡോക്സ് സഭയുടെ എട്ടാമത് ചെങ്ങന്നൂര് ഭദ്രാസന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അന്വേഷിക്കുന്ന ദൈവ സ്നേഹം തിരിച്ചറിയാനും ദൈവത്തെ…
The Liturgical Calendar for the Year 2014-15 (5 MB Only) The Liturgical Calendar for the Year 2014-15, published by the Diocese of Ahmedabad, with Seven Seasons of Year…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്: ചരിത്രം, രേഖകള് / ഡെറിന് രാജു, ജോയ്സ് തോട്ടയ്ക്കാട്
അവതാരിക: ഡോ. പോള് മണലില്.
പഠനം ഡോ. എം. കുര്യന് തോമസ്.
മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സഭാചരിത്ര ഗവേഷകനായ വര്ഗീസ് ജോണ് തോട്ടപ്പുഴയുടെ ആധികാരിക ലേഖനങ്ങള്.
ഇതുവരെ പുറത്തു വരാത്ത വിലമതിക്കാനാവാത്ത അതിശ്രേഷ്ഠ ചരിത്രരേഖകള്.
അസോസിയേഷന് നടപടിചട്ടം, മെത്രാന് തിരഞ്ഞെടുപ്പ് നടപടിചട്ടം, വര്ക്കിംഗ് കമ്മിറ്റി - മാനേജിംഗ് കമ്മിറ്റി നടപടിചട്ടം, അസോസിയേഷന് മിനിട്സുകള് (1896-1911), മാനേജിംഗ് കമ്മിറ്റി മിനിട്സ് (1886-1934), മാനേജിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള് (1876-2017), അസോസിയേഷന് അംഗങ്ങളുടെ പേരുകള് (1876, 1911), വര്ക്കിംഗ് കമ്മിറ്റി, റൂള് കമ്മിറ്റി, സ്ക്രീനിംഗ് കമ്മിറ്റി, മോണിട്ടറിംഗ് കമ്മിറ്റി അംഗങ്ങളുടെ പേരുകള്, സുന്നഹദോസ് സെക്രട്ടറിമാരുടെ പേരുകള്, വരണാധികാരികളുടെ പേരുകള് തുടങ്ങി മലങ്കര അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും.
പ്രസാധകര്: സോഫിയാ ബുക്സ്, കോട്ടയം
900 പേജുകള്. വില 600 രൂപ മാത്രം.
റഫറന്സ് ഗ്രന്ഥം. പരിമിതമായ കോപ്പികള് മാത്രം.
കോപ്പികള്ക്ക് 70122 70083 എന്ന വാട്ട്സാപ്പ് നമ്പറില് ബന്ധപ്പെടുക.
Sophia E Library
Malankara Orthodox Church E Books & Journals (Malayalam &; English)
ഈ സൈറ്റില് കൊടുക്കുന്ന വാര്ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള് എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില് പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര് അയച്ചു തരുന്നതുമായ വാര്ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില് പറയുന്ന ആശയങ്ങള് ലേഖകരുടെതാണ്. മാര്ത്തോമന് ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള് എഴുതി അയച്ചാല് പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.