Category Archives: Diocesan News

അലിഗഡില്‍ ഓര്‍ത്തഡോക്സ്‌ കോണ്‍ഗ്രിഗേഷന്‍ 

മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ കോണ്‍ഗ്രിഗേഷന്‍ അലിഗഡില്‍ രൂപീകരിച്ചു ഡല്‍ഹി ഭദ്രാസന മെത്രാപ്പോലിത്ത കല്പന ഇറക്കി. 

നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗം 4-ാമത് വാര്‍ഷികം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മാനവശാക്തീകരണ വിഭാഗത്തിന്‍റെ 4-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ഞായറാഴ്ച റാന്നി, മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം…

ബ്രഹ്മവാർ ഭദ്രാസന അരമനയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു.

ബ്രഹ്മവാർ ഭദ്രാസന അരമനയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. Közzétette: Joice Thottackad – 2017. október 5. മംഗലാപുരം: ബ്രഹ്മവാർ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൗണ്ട് ഹോറേബ് അരമനയുടെ ശിലാസ്ഥാപന കർമ്മം പരിശുദ്ധ കാതോലിക്കാ ബാവ നിർവ്വഹിച്ചു. ഏറെ കഷ്ടതകൾക്കിടയിലും ഭംഗിയായി ശോഭിക്കുന്ന ഭദ്രാസനമാണ്…

നിലയ്ക്കല്‍ ഭദ്രാസന സുവിശേഷസംഘം വാര്‍ഷികം

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ സുവിശേഷസംഘത്തിന്‍റെ 6-ാമത് വാര്‍ഷിക സമ്മേളനം ഒക്ടോബര്‍ 8-ന് ്യൂഞായറാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ റാന്നി മാര്‍ ഗ്രീഗോറിയോസ് ചാപ്പലില്‍ വച്ച് നടത്തപ്പെടും. നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി റവ.ഫാ.ഇടിക്കുള എം.ചാണ്ടിയുടെ അദ്ധ്യക്ഷതയില്‍…

സൺഡേസ്കൂൾ അധ്യാപക സമ്മേളനം

നൃൂഡൽഹിഃ ഒാ൪ത്തഡോക്സ് സഭ ഡൽഹി ഭദ്രാസന സൺഡേസ്കൂൾ അധ്യാപകരുടെ സമ്മേളനം ഒക്ടോബർ രണ്ടിനു ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ്‌  പള്ളിയില്‍ നടന്നു . ഡൽഹി ഭദ്രാസനാ സെക്രട്ടറി  ഫാ. സജി യോഹന്നാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഫാ. ജെയ്സ് കെ ജോ൪ജ്ജ്…

പരിശുദ്ധ കാതോലിക്കാ ബാവായെ തടഞ്ഞതിൽ പ്രതിഷേധം 

കുന്നംകുളം ∙ മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെ വരിക്കോലി പള്ളിയിൽ തടഞ്ഞുവച്ചതിൽ പ്രതിഷേധിച്ചു ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽനിന്നാരംഭിച്ച റാലി മേലേപാറയിൽ സെന്റ് ജോർജ് പള്ളിയിൽ…

OCYM DELHI ANNUAL CONFERENCE

OCYM DELHI ANNUAL CONFERENCE. NEWS

നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും നടന്നു

റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍ സംരക്ഷണ കേന്ദ്രത്തിന്‍റെയും അഖില മലങ്കര മര്‍ത്തമറിയം സമാജത്തിന്‍റെയും സഹകരണത്തോടെ ക്യാന്‍സര്‍ നിര്‍ണ്ണയ…

മാര്‍ യൗസേബിയോസ് മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തയായി നിയമിതനായ അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്തായ്ക്ക് മാവേലിക്കര ഭദ്രാസനത്തിലേക്ക് സ്വാഗതം Közzétette: GregorianTV – 2017. szeptember 21. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്താ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്തായായി ചുമതലയേറ്റു.

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം വാര്‍ഷിക ക്യാമ്പ്

നിലയ്ക്കല്‍ ഭദ്രാസന ബാലസമാജം 7-ാമത് വാര്‍ഷിക ക്യാമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന ബാലസമാജത്തിന്‍റെ ഏഴാമതു ത്രിദിന വാര്‍ഷിക ക്യാമ്പ് 2017 സെപ്റ്റംബര്‍ 30, ഒക്ടോബര്‍ 1, 2 തീയതികളില്‍ പെരുനാട് ബഥനി…

ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും

  നിലയ്ക്കല്‍ ഭദ്രാസനത്തില്‍ ക്യാന്‍സര്‍ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പും ബോധവത്കരണ ക്ലാസ്സും റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജത്തിന്‍റെ നേതൃത്വത്തില്‍ കുവൈറ്റ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മേഴ്സി ഫെലോഷിപ്പിന്‍റെയും പരുമല സെന്‍റ് ഗ്രീഗോറിയോസ് അന്താരാഷ്ട്ര ക്യാന്‍സര്‍…

error: Content is protected !!