മെഗാ  സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ

ഡാളസ്‌:- ഫാർമേഴ്സ് ബ്രാഞ്ച്‌  സെൻറ് മേരീസ്സ് വലിയപള്ളി നടത്തുന്ന “മധുരം സ്വീറ്റ് 18 ” മെഗാ സ്റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാർത്തോമ്മാ ഈവൻറ് സെൻറ്ററിൽ നടക്കുന്നതാണ്. സുപ്രസിദ്ധ നടൻ ബിജുമേനോൻ നയിക്കുന്ന ഈ പ്രോഗ്രാമിൽ രാഹുൽ മാധവ് …

മെഗാ  സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ Read More

Family and Youth Conference

ഫാമിലികോണ്‍ഫറൻസ്ഫണ്ട്ശേഖരണം: നിരവധിഗ്രാന്‍റ്സ്പോണ്‍സർമാർരംഗത്ത്  : രാജൻവാഴപ്പള്ളിൽ യോർക്ക്: ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെരജിസ്ട്രേഷൻഭദ്രാസനപങ്കാളിത്തത്തോടെമുന്നേറുന്പോൾസഹായഹസ്തവുമായിനിരവധിഗ്രാന്‍റ്സ്പോണ്‍സർമാരുംരംഗത്തെത്തിയത്ആശാവഹമായപുരോഗതിയാണെന്ന്കോണ്‍ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയിച്ചു.കമ്മിറ്റിക്കുവേണ്ടികോഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽ, ജനറൽസെക്രട്ടറിജോർജ്തുന്പയിൽ, ട്രഷറർമാത്യുവർഗീസ്എന്നിവരുംഫിനാൻസ്കമ്മിറ്റിചെയർഎബികുറിയാക്കോസ്, സുവനീർ ചീഫ്എഡിറ്റർഡോ. റോബിൻമാത്യു, എന്നിരുംഇതുവരെയുള്ളപുരോഗതിയിൽസംതൃപ്തിരേഖപ്പെടുത്തി. ആയിരംഡോളർകൊടുത്ത്ഗ്രാന്‍റ്സ്പോണ്‍സർഷിപ്പ്ഏറ്റെടുക്കുന്നവ്യക്തിയ്ക്ക്സുവനീറിൽഅംഗീകാരവുംകോണ്‍ഫറൻസ്വേളയിൽആശംസയുംലഭിക്കുംഎന്നാൽഅതിലുപരിയായിനോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനത്തിന്‍റെഒരുമിനിസ്ട്രിയായഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെനടത്തിപ്പിൽവേണ്ടകൈത്താങ്ങൽനൽകുന്നഇവർസഭയ്ക്കുവേണ്ടിമഹത്തായസേവനമാണ്ചെയ്യുന്നതെന്ന്ഇവരെഉദ്ധരിച്ചുകൊണ്ട്കോഓർഡിനേറ്റർവർഗീസ്എം.ഡാനിയേൽപറഞ്ഞു. രണ്ട്രീതിയിൽഗ്രാന്‍റ്സ്പോണ്‍സർആകുവാൻസാധിയ്ക്കും. പത്ത്റാഫിൾടിക്കറ്റുകൾഒന്നിച്ചെടുക്കുന്നതുവഴിയും, അഞ്ച്റാഫിൾടിക്കറ്റുകളുംസുവനീറിൽഒരുഫുൾപേജ്പരസ്യംഎടുക്കുന്നതുവഴിയും. ഇതുവരെ19 പേർഗ്രാന്‍റ്സ്പോണ്‍സർമാർആയിട്ടുള്ളത്. മാത്യുവർഗീസ്ആൻഡ്മേരിവർഗീസ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്) രാജൻജോർജ്ആൻഡ്ജെയിംസ്ജോർജ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്), ഡോ. ഫിലിപ്പ്ജോർജ്ആൻഡ്ഷൈലജോർജ് (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർ, പോർട്ട്ചെസ്റ്റർ) കുഞ്ഞൂഞ്ഞമ്മവർഗീസ് …

Family and Youth Conference Read More

ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം നടത്തി

അയർലൻഡ്: ഇന്ത്യൻ ഓർത്തഡോൿസ് ചർച് (അയർലൻഡ് റീജിയൺ)ഫാമിലി കോൺഫറൻസിന്റെ മൂന്നോടിയായി ലോഗോ പ്രകാശനം റെവ :ഫാദർ സഖറിയാ ജോർജ്ജ് നിർവ്വഹിച്ചു. സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോൿസ് ചർച് ,വാട്ടർഫോർഡിൽ കുർബ്ബാനാനന്തരം നടന്ന ചടങ്ങിൽ സെക്രട്ടറി സിജു റ്റി.അലക്സിന്റെയും ,ട്രസ്റ്റീ ഷാജി മത്തായിയുടെയും …

ഇന്ത്യൻ ഓർത്തഡോൿസ് ഫാമിലി കോൺഫറൻസ് ലോഗോ പ്രകാശനം നടത്തി Read More

തൃക്കുന്നത്ത് സെമിനാരിയിൽ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ചു

തൃക്കുന്നത്ത് സെമിനാരിയിൽ ഇന്ന് അമേരിക്കൻ ഭദ്രാസന അധിപൻ സഖറിയ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ച് പിതാക്കന്മാരുടെ കബറിങ്കൽ ധൂപം വച്ചു.

തൃക്കുന്നത്ത് സെമിനാരിയിൽ മാർ നിക്കോളവാസ് വി. കുർബാന അർപ്പിച്ചു Read More

തൃക്കുന്നത്ത് സെമിനാരി: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ തുടങ്ങി

തൃക്കുന്നത്ത് സെമിനാരി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾക്ക് യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് അടിസ്ഥാന ശില ഇടുന്നു

തൃക്കുന്നത്ത് സെമിനാരി: പുനരുദ്ധാരണ പ്രവര്‍ത്തനങ്ങൾ തുടങ്ങി Read More

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും

  റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക സംഘത്തിന്‍റെ വലിയ നോമ്പിലെ ധ്യാനവും ശുബ്ക്കോനോ ശുശ്രൂഷയും ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ കാര്‍മ്മികത്വത്തില്‍ ഫെബ്രുവരി 12-ന് തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ അയിരൂര്‍, പൂവന്മല …

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്ക്കോനോ ശുശ്രൂഷയും Read More

ഹൃദയസ്പര്‍ശം സര്‍വ്വമത സമ്മേളനം

ബഥനി ആശ്രമത്തിന്റെ കുന്നംകുളം ശാഖയിൽ ബഥനി ആശ്രമ ശതാബ്ദി ആഘോഷവും, സർവ്വമത സമ്മേളനവും.. ശതാബ്ദി ആഘോഷ ഉത്ഘാടനം പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസ്സ്കൊണ്ട് 2018 ഫെബ്രുവരി 3 കുന്നംകുളത്ത്‌ നിർവഹിക്കും

ഹൃദയസ്പര്‍ശം സര്‍വ്വമത സമ്മേളനം Read More

തോമസ് മാർ അത്താനാസിയോസ് തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു

മലങ്കര ഓർത്തഡോക്സ്‌ സഭയുടെ സീനിയർ മെത്രാപ്പോലീത്തായും,ചെങ്ങന്നൂർ ഭദ്രാസന അധിപനുമായ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്താ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു

തോമസ് മാർ അത്താനാസിയോസ് തൃക്കുന്നത്ത് സെമിനാരി സന്ദർശിച്ചു Read More

എക്സിബിഷന്‍

പെരുമ്പെട്ടി : പെരുമ്പെട്ടി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 26-ാം തീയതി വെളളിയാഴ്ച രാവിലെ 10 മണി മുതല്‍ എക്സിബിഷന്‍ നടത്തപ്പെടുന്നു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ.റെജി തോമസ് ഉദ്ഘാടനം ചെയ്യും. പ്രദര്‍ശന വസ്തുക്കള്‍, സ്റ്റാമ്പുകള്‍, നാണയങ്ങള്‍, …

എക്സിബിഷന്‍ Read More