Family and Youth Conference

ഫാമിലികോണ്‍ഫറൻസ്ഫണ്ട്ശേഖരണം: നിരവധിഗ്രാന്‍റ്സ്പോണ്‍സർമാർരംഗത്ത്  :

രാജൻവാഴപ്പള്ളിൽ

യോർക്ക്: ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെരജിസ്ട്രേഷൻഭദ്രാസനപങ്കാളിത്തത്തോടെമുന്നേറുന്പോൾസഹായഹസ്തവുമായിനിരവധിഗ്രാന്‍റ്സ്പോണ്‍സർമാരുംരംഗത്തെത്തിയത്ആശാവഹമായപുരോഗതിയാണെന്ന്കോണ്‍ഫറൻസ്എക്സിക്യൂട്ടീവ്കമ്മിറ്റിഅറിയിച്ചു.കമ്മിറ്റിക്കുവേണ്ടികോഓർഡിനേറ്റർറവ. ഡോ. വർഗീസ്എം. ഡാനിയേൽ, ജനറൽസെക്രട്ടറിജോർജ്തുന്പയിൽ, ട്രഷറർമാത്യുവർഗീസ്എന്നിവരുംഫിനാൻസ്കമ്മിറ്റിചെയർഎബികുറിയാക്കോസ്, സുവനീർ ചീഫ്എഡിറ്റർഡോ. റോബിൻമാത്യു, എന്നിരുംഇതുവരെയുള്ളപുരോഗതിയിൽസംതൃപ്തിരേഖപ്പെടുത്തി.

ആയിരംഡോളർകൊടുത്ത്ഗ്രാന്‍റ്സ്പോണ്‍സർഷിപ്പ്ഏറ്റെടുക്കുന്നവ്യക്തിയ്ക്ക്സുവനീറിൽഅംഗീകാരവുംകോണ്‍ഫറൻസ്വേളയിൽആശംസയുംലഭിക്കുംഎന്നാൽഅതിലുപരിയായിനോർത്ത്ഈസ്റ്റ്അമേരിയ്ക്കൻഭദ്രാസനത്തിന്‍റെഒരുമിനിസ്ട്രിയായഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിന്‍റെനടത്തിപ്പിൽവേണ്ടകൈത്താങ്ങൽനൽകുന്നഇവർസഭയ്ക്കുവേണ്ടിമഹത്തായസേവനമാണ്ചെയ്യുന്നതെന്ന്ഇവരെഉദ്ധരിച്ചുകൊണ്ട്കോഓർഡിനേറ്റർവർഗീസ്എം.ഡാനിയേൽപറഞ്ഞു.

രണ്ട്രീതിയിൽഗ്രാന്‍റ്സ്പോണ്‍സർആകുവാൻസാധിയ്ക്കും. പത്ത്റാഫിൾടിക്കറ്റുകൾഒന്നിച്ചെടുക്കുന്നതുവഴിയും, അഞ്ച്റാഫിൾടിക്കറ്റുകളുംസുവനീറിൽഒരുഫുൾപേജ്പരസ്യംഎടുക്കുന്നതുവഴിയും.

ഇതുവരെ19 പേർഗ്രാന്‍റ്സ്പോണ്‍സർമാർആയിട്ടുള്ളത്. മാത്യുവർഗീസ്ആൻഡ്മേരിവർഗീസ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്) രാജൻജോർജ്ആൻഡ്ജെയിംസ്ജോർജ് (സെന്‍റ്ഗ്രീഗോറിയോസ്എൽമോണ്ട്), ഡോ. ഫിലിപ്പ്ജോർജ്ആൻഡ്ഷൈലജോർജ് (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർ, പോർട്ട്ചെസ്റ്റർ) കുഞ്ഞൂഞ്ഞമ്മവർഗീസ് (സെന്‍റ്തോമസ്, യോങ്കേഴ്സ്) ചാക്കോവർഗീസ്ആൻഡ്അന്നാമ്മവർഗീസ് (സെന്‍റ്ജോണ്‍സ്ഓർത്തഡോക്സ്ഡ്രെക്സൽഹിൽ), കോശിചെറിയാൻആൻഡ്രേഖജ് (സെന്‍റ്മേരീസ്ഓർത്തഡോക്സ്ബ്രോങ്ക്സ) സാജൻശാമുവേൽആൻഡ്കോർട്ടനി(സെന്‍റ്മേരീസ്ഓർത്തഡോക്സ്ബ്രോങ്ക്സ്) അലക്സ്മാത്യു (സെന്‍റ്മേരീസ്മലങ്കരഓർത്തഡോക്സ്വെസ്റ്റ്സെയ്വിൽ) അജോയ്ജോർജ് (സെന്‍റ്മേരീസ്മലങ്കരഓർത്തഡോക്സ്വെസ്റ്റ്സെയ്വിൽ) ബിലുമാത്യു (സെന്‍റ്മേരീസ്മലങ്കരഓർത്തഡോക്സ്വെസ്റ്റ്സെയ്വിൽ) അബുജോർജ്ഫിലിപ്പ്ആൻഡ്പ്രീതിഫിലിപ്പ് (സെന്‍റ്ജോർജ്ഇൻഡ്യൻഓർത്തഡോക്സ്ഫെയർലസ്ഹിൽ) വർഗീസ്ജേക്കബ്, ഡെയ്സിജേക്കബ് (സെന്‍റ്ബേസിൽഓർത്തഡോക്സ്ഫ്രാങ്ക്ലിൻസ്ക്വയർ) ജോർജ്ആൻഡ്ഇന്ദിരാതുന്പയിൽ (സെന്‍റ്തോമസ്ഓർത്തഡോക്സ്ഡോവർ) കൊച്ചുമ്മൻറ്റി.ജേക്കബ് (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) പോത്തൻതങ്കൻ (സെന്‍റ്ജോർജ്ഓർത്തഡോക്സ്വെസ്റ്റ്ചെസ്റ്റർപോർട്ട്ചെസ്റ്റർ) ജോസഫ്ഏബ്രഹാംആൻഡ്സാറാമ്മജോസഫ് (സെന്‍റ്ഗ്രീഗോറിയോസ്ഓർത്തഡോക്സ്ബെൻസേലംഫിലഡൽഫിയാ) പോൾമത്തായിആൻഡ്ജോവിൻമത്തായി (സെന്‍റ്ഗ്രീഗോറിയോസ്ഓർത്തഡോക്സ്ബെൻസേലം), ഫാ.സുജിത്തോമസ് (സെന്‍റ്തോമസ്ഇൻഡ്യൻഓർത്തഡോക്സ്അൻറുഅവന്യൂ, ഫിലാഡൽഫിയ), വർഗീസ്മാന്പിള്ളിൽ (സെന്‍റ്ഗ്രീഗോറിയോസ്ഓർത്തഡോക്സ്പാർക്ക്ഹിൽയോങ്കേഴ്സ്).

റാഫിൾരണ്ടാംസമ്മാനമായ 10 പവൻ (രണ്ടുപേർക്കായിസ്പോണ്‍സർചെയ്തഗോൾഡ്സ്പോണ്‍സർആയഎസ്എസ്കമ്മോഡിറ്റീസ്ഉടമയുംസാമൂഹ്യപ്രവർത്തകനുമായതോമസ്കോശിയേയുംഭാര്യവത്സാകോശിയേയുംകോണ്‍ഫറൻസ്കമ്മിറ്റിഅഭിനന്ദിച്ചു. സഭയ്ക്കുംഭദ്രാസനത്തിനുംഇവർചെയ്യുന്നസേവനങ്ങൾദൈവമുൻന്പാകെസമർപ്പിക്കുന്നുവെന്നുംകമ്മിറ്റിഅറിയിച്ചു.

ഫിനാൻസ്ആൻഡ്സുവനീർകമ്മിറ്റിയുടെടെലികോണ്‍ഫറൻസുകൾആഴ്ചയിൽഒരുതവണകൂടിപുരോഗതികൾവിലയിരുത്തിവരുകയാണ്. നാളിതുവരെകാണാത്തആവേശമാണ്ഭദ്രാസനത്തിന്‍റെഇടവകകളിൽനിന്നുംലഭിയ്ക്കുന്നതെന്ന്ജനറൽസെക്രട്ടറി ജോർജ്തുന്പയിൽ അറിയിച്ചു.