മെഗാ  സ്റ്റേജ് പ്രോഗ്രാം ഡാളസ്സിൽ

ഡാളസ്‌:- ഫാർമേഴ്സ് ബ്രാഞ്ച്‌  സെൻറ് മേരീസ്സ് വലിയപള്ളി നടത്തുന്ന “മധുരം സ്വീറ്റ് 18 ” മെഗാ സ്റ്റേജ് പ്രോഗ്രാം മേയ് 6 ന് ഡാളസ് മാർത്തോമ്മാ ഈവൻറ് സെൻറ്ററിൽ നടക്കുന്നതാണ്. സുപ്രസിദ്ധ നടൻ ബിജുമേനോൻ നയിക്കുന്ന ഈ പ്രോഗ്രാമിൽ രാഹുൽ മാധവ് , മിയ ജോർജ്ജ് , പ്രയാഗ മാർട്ടിൻ , ശ്വേതാ മേനോൻ, കാവ്യാ അജിത് , നോബി മാർക്കോസ് , സാജു നവോദയ കലാഭവൻ സുധി , കലാഭവൻ ഷാജോൺ തുടങ്ങിയ ഫിലിം സ്റ്റാറുകളും , സംഗീത മിമിക്രി രംഗത്തെ പ്രഗത്ഭ താരങ്ങളെ ഉൾപ്പെടുത്തിയുള്ള ഒരു സ്റ്റേജ് ഷോ ആണ് ഡാളസ്സിൽ മേയ് ആറിന് നടക്കുന്നത്.  വിശദ വിവരങ്ങൾക്ക് റവ. ഫാ . രാജു ഡാനിയേൽ 214 -476 -6584 , ബോബൻ കൊടുവത്ത് 214 -929 -2292 , എൽസൺ സാമുവേൽ 214 -449 -8556 , ജിമ്മി ഫിലിപ്പ്‌ 214 -223 -7530 എന്നിവരുമായി ബന്ധപ്പെടുക.
വാർത്ത : ചാർളി പടനിലം