2017-ലെ മലങ്കരസഭാക്കേസ് വിധി: വിശദീകരണ അപേക്ഷ സുപ്രീംകോടതി തള്ളി

സുപ്രീംകോടതി മലങ്കര സഭാ കേസില്‍ 2017 ജൂലായ് 3 ല്‍ നല്‍കിയ വിധിയിൽ വ്യക്തത ആവശ്യപ്പെട്ടുകൊണ്ട് കോലഞ്ചേരി, വരിക്കോലി, മണ്ണത്തൂർ എന്നീ വിഘടിതവിഭാഗം പള്ളികൾ ചേർന്നു നൽകിയ ക്ലാരിഫിക്കേഷൻ പെറ്റീഷൻ ജസ്റ്റിസ് അരുൺ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇന്ന് (19-06-2020 – ന്) പരിഗണിച്ചു. …

2017-ലെ മലങ്കരസഭാക്കേസ് വിധി: വിശദീകരണ അപേക്ഷ സുപ്രീംകോടതി തള്ളി Read More

മുള്ളരിങ്ങാട് പള്ളിയിൽ പോലീസ് പ്രൊട്ടെക്ഷൻ അനുവദിച്ചു

അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് പള്ളിയിൽ മലങ്കര സഭക്ക് പോലീസ് പ്രൊട്ടെക്ഷൻ അനുവദിച്ച് ഹൈ കോടതി ഉത്തരവായി

മുള്ളരിങ്ങാട് പള്ളിയിൽ പോലീസ് പ്രൊട്ടെക്ഷൻ അനുവദിച്ചു Read More

പാത്രിയാര്‍ക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്കാണ് ഹൈക്കോടതി അസാധുവാക്കിയത് മലങ്കര ഓർത്തഡോക്സ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലിത്തയ്ക്ക് എതിരെയുള്ള പാത്രിയാർക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. യാക്കോബായ സഭയില്‍ നിന്ന് ഓര്‍ത്തഡോക്സ് സഭയിലേക്ക് മാറിയതിനെ തുടര്‍ന്ന് 1999 ലാണ് തൃശൂർ …

പാത്രിയാര്‍ക്കീസിന്റെ വിലക്ക് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി Read More

Perumbavoor Church Case: High Court Order

പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോൿസ് പള്ളിയുടെ വികാരി 2017 ജൂലൈ 3 വിധി പെരുമ്പാവൂർ പള്ളിക്കും ബാധകം ആയതിനാൽ യാക്കോബായ വിഭാഗത്തിന് നിരോധനം ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടുള്ള Orginal Suit തള്ളിക്കൊണ്ട് ഉള്ള ബഹു പെരുമ്പാവൂർ മുൻസിഫ്‌ കോടതി ഉത്തരവിന് എതിരെ, …

Perumbavoor Church Case: High Court Order Read More

മുളന്തുരുത്തി, മുടവൂർ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.  

മുളന്തുരുത്തി, മുടവൂർ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു Read More

2002-ല്‍ പുതിയ സഭ രൂപീകരിച്ചവര്‍ക്ക് മലങ്കരസഭയുടെ പള്ളികളില്‍ അവകാശം ഇല്ല

വാൽകുളമ്പ് പള്ളി ഹൈ കോടതി വിധി. 2002 ൽ പുതിയ സഭ ഉണ്ടാക്കി ഭിന്നിച്ചു പോയവർക് മലങ്കര സഭയുടെ പള്ളികളിൽ യാതൊരു അവകാശവും ഇല്ല എന്ന് ബഹുമാനപ്പെട്ട ഹൈ കോടതി ഒരിക്കൽ കൂടി പ്രഖ്യാപിച്ചു . മലങ്കര സഭയിലെ പള്ളികളുടെ തർക്ക …

2002-ല്‍ പുതിയ സഭ രൂപീകരിച്ചവര്‍ക്ക് മലങ്കരസഭയുടെ പള്ളികളില്‍ അവകാശം ഇല്ല Read More

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി

Kothamangalam Church Case: High Court Order, 11-2-2020 കോതമംഗലം പള്ളിക്കേസിൽ സംസ്ഥാന സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി. കോതമംഗലം ചെറിയ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച റിവ്യൂ ഹർജിയാണ് തള്ളിയത്. …

കോതമംഗലം പള്ളി കേസ്: സർക്കാരിന്റെ റിവ്യൂ ഹർജി ഹൈക്കോടതി തള്ളി Read More