മുളന്തുരുത്തി, മുടവൂർ പള്ളികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ചു

മുളന്തുരുത്തി മാർത്തോമൻ പള്ളിയിലും, മുടവൂർ സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളിയിലും മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.