Category Archives: Syriac Orthodox Church of Antioch

Letter of Patriarch: Response from Yuhanon Mor Meletius

HH Patriarch Apfem II of Antioch raises a question, whether we, the Malankara Orthodox Church accepts him or not. Of course everyone in the Christian world, except for some of…

ആഗോള സഭാവാദവും സിറിയൻ പാത്രിയർക്കീസും

1. പശ്ചാത്തലം: റോമൻ കത്തോലിക്കാ സഭ അഞ്ചാം നൂറ്റാണ്ടിൽ പോപ്പ്‌ ലിയോ ഒന്നാമനോടുകൂടി രൂപം കൊടുത്ത ഒരു അബദ്ധോപദേശമാണ്‌ ആകമാന സഭ (universal church) എന്ന ആശയം. ഇത്‌ നിഖ്യാ വിശ്വാസ പ്രമാണത്തിലെ “കാതോലികം” എന്നതിന്‌ വിരുദ്ധമായ പഠിപ്പിക്കലായിരുന്നു. കാരണം, യേശുക്രിസ്തുവിന്റെ…

പാത്രിയര്‍ക്കീസ് – കാതോലിക്കാ സംഭാഷണം (1934)

പാത്രിയര്‍ക്കീസ് ബാവായും കാതോലിക്കാ ബാവായും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണങ്ങളും സൗഹൃദനിര്‍ഭരമായിരുന്നു. ഞായറാഴ്ച സന്ധ്യാനമസ്കാരവേളയില്‍ പാത്രിയര്‍ക്കീസ് മദ്ബഹായില്‍ വടക്കു വശത്തും കാതോലിക്കാ നേരെ തെക്കുഭാഗത്തും സിംഹാസനസ്ഥരായി. ഇരുവരുടെയും പിന്നില്‍ അവിടെ ഉണ്ടായിരുന്ന മെത്രാന്മാരും ഇരുന്നു. സന്ധ്യാനമസ്കാരത്തിന് ആളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു. പള്ളിയില്‍ റമ്പാന്മാരും…

A letter from HH Aprem II Patriarch of Syriac Orthodox Church of Antioch

അന്ത്യോഖ്യന്‍ പാത്രിയര്‍ക്കേറ്റുമായുള്ള സംസര്‍ഗ്ഗം പുനഃസ്ഥാപിക്കുക അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കേറ്റ് അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും 29-07-2019 നമ്പര്‍ ഇഐ 62/19 To, പ. മോര്‍ ബസേലിയോസ് പൗലോസ് II കാതോലിക്കോസ് മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ ദേവലോകം, കോട്ടയം, കേരള, ഇന്‍ഡ്യ…

സഭാതർക്കത്തിൽ ഓർത്തഡോക്സ് സഭാ തലവന് മുന്നറിയിപ്പുമായി പാത്രിയർക്കീസ് ബാവ

Asianet News കൊച്ചി: സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് പിറവം അടക്കമുളള പളളികൾ ഓർത്തോഡോക്സ് വിഭാഗം പിടിച്ചെടുത്തതിനുപിന്നാലെ നി‍ർണായക നീക്കവുമായി യാക്കോബായ സഭ. ആഗോള സുറിയാനി സഭയുടെ തലവാനായി തന്നെ അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗത്തിന് സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍…

അപ്രേം ആബൂദി മാര്‍ തീമോഥെയോസ്: ഒരു അനുസ്മരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

അപ്രേം ആബൂദി മാര്‍ തീമോഥെയോസ്: ഒരു അനുസ്മരണം / ഡോ. തോമസ് മാര്‍ അത്താനാസ്യോസ്

അനുഗ്രഹത്തിനായി കാതോലിക്കയെ “കാറോടെ പൊക്കല്‍”

“ഇവയെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും കാമേഴ്സിലിയില്‍ നിന്നും നാലഞ്ചു കാറുകളിലായി അവിടുത്തെ പട്ടക്കാരും ജനങ്ങളും ഞങ്ങളെ സ്വീകരിച്ച് അവിടേയ്ക്കു കൊണ്ടുപോകുന്നതിനായി വന്നുചേര്‍ന്നു. രണ്ടു മണി കഴിഞ്ഞ് ഹെസക്കായിലെ ജനങ്ങളോടു യാത്ര പറഞ്ഞ് കാമേഴ്സിലിയില്‍ നിന്നു വന്നിരുന്നവരുമൊത്തു അവിടേയ്ക്കു പുറപ്പെട്ടു. ഹെസക്കായില്‍ നിന്നു 150 മൈല്‍…

വി. മൂന്നിന്മേല്‍ കുര്‍ബ്ബാന അന്ത്യോഖ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍

പാത്രിയര്‍ക്കാ അരമനപ്പള്ളി അത്ര വലുതല്ലെങ്കിലും അതിമനോഹരവും നവീനരീതിയില്‍ കലാസുഭഗതയോടു കൂടി പണികഴിപ്പിച്ചിട്ടുള്ളതുമാണ്. പള്ളി മദ്ബഹായില്‍ മൂന്നു ത്രോണോസുകള്‍ ഉണ്ട്. നമ്മുടെ ദേശത്തു സാധാരണയായി രണ്ടു ത്രോണോസുകള്‍ മദ്ബഹായുടെ താഴെ അഴിക്കകത്തോ ഹൈക്കലായിലോ കിഴക്കേ അറ്റത്തു വടക്കും തെക്കുമായിട്ടാണല്ലോ. ശീമയില്‍ ഞങ്ങള്‍ പല…

Sixth Anniversary of the Abduction of the Prelates of Aleppo

Sixth Anniversary of the Abduction of the Prelates of Aleppo. News   

ശെമവൂന്‍ മാര്‍ അത്താനാസ്യോസ്

49. ഇതിന്‍റെ ശേഷം ബഹു. പാത്രിയര്‍ക്കീസ് ബാവാ അവര്‍കളുടെ കല്പനയാലെ മാര്‍ അത്താനാസ്യോസ് ശെമവൂന്‍ മെത്രാപ്പോലീത്താ എന്ന ദേഹം 1880-മാണ്ട് വൃശ്ചിക മാസം 30-നു ബോംബെയില്‍ എത്തി അവിടെ നിന്നും തീവണ്ടി വഴിയായി മദ്രാസില്‍ ചെന്ന് ബഹു. ഗവര്‍ണര്‍ സായ്പ് അവര്‍കളെ…

1932-ലെ പാത്രിയര്‍ക്കാ തിരഞ്ഞെടുപ്പ്: വട്ടശ്ശേരില്‍ തിരുമേനിയുടെ കത്ത്

സഭാ ഭാസുരന്‍റെ ശ്രദ്ധേയമായ ഒരു കത്ത് പ. വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ, കയിമാഖാനായിരുന്ന മാര്‍ അപ്രേം സേവേറിയോസിനും ശീമയിലുള്ള മറ്റു മേല്പട്ടക്കാര്‍ തുടങ്ങിയവര്‍ക്കും അയച്ച കത്തിന്‍റെ ശരി തര്‍ജ്ജമ: മലങ്കരയുടെ സിറിയന്‍ മെത്രാപ്പോലീത്താ ഗീവറുഗീസ് മാര്‍ ദീവന്നാസ്യോസില്‍ നിന്നും….

തോമസ് മാർ തിമോത്തിയോസ് യാക്കോബായ വിഭാഗം സുന്നഹദോസ് സെക്രട്ടറി

പ‍ുത്തൻക‍ുരിശ് ∙ യാക്കോബായ സഭ സ‍ുന്നഹദോസ് സെക്രട്ടറിയായി കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസിനെ തിരഞ്ഞെട‍ുത്ത‍ു. ഇന്നലെ സഭാ ആസ്‍ഥാനത്ത‍ു നടന്ന സ‍ുന്നഹദോസിലാണ‍് ഇദ്ദേഹത്തെ സെക്രട്ടറിയായി തിരഞ്ഞെട‍ുത്തത്. സെക്രട്ടറിയായിര‍ുന്ന ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ് സ്‍ഥാനമൊഴിഞ്ഞതിനെ ത‍ുടർന്നായിര‍ുന്ന‍ു തിരഞ്ഞെട‍ുപ്പ്.

error: Content is protected !!