Category Archives: Obituary

Dr. P. C. Mathew Ancheril Passed away

വേദശാസ്ത്രജ്ഞനും ചിന്തകനും ഗ്രന്ഥകാരനും അല്‍മായവേദി സ്ഥാപകനുമായ ഡോ. പി. സി. മാത്യു അഞ്ചേരില്‍ നിര്യാതനായി

ആഷ്‌ലി സാമുവേൽ (16 ) ഡൽഹിയിൽ നിര്യാതയായി

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക അംഗവും, പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീണ്ട്രൽ അംഗവുമായ പത്തനംതിട്ട അഴൂർ ഒഴുമണ്ണിൽ ബഞ്ചമിൻ സാമുവേലിന്റെയും മിനി സാമുവേലിന്റെയും മകൾ ആഷ്‌ലി സാമുവേൽ (16 ) ഏപ്രിൽ 15 നു ശനിയാഴ്ച ഇന്ത്യൻ സമയം…

C. M. Scaria Vazhoor passed away

C. M. SCARIA , VAZHAKALACHIRAYIL,PULICKALKAVAKLA (Former Trustee,MOCA member, Diocese Council Memmber,Church Managing Committee Member etc. C M Scariya വാഴക്കാലാ ചിറയിൽ അന്തരിച്ചു. 50 വർഷം മുമ്പ് വാഴക്കാലാ കുടുംബയോഗ സ്ഥാപനത്തിൽ അഭി: യൂഹാനോൻ മാർ…

Fr. Anthony Creech passed away

Malankara orthodox syriani sabhudae American മെത്രാസനാധിപനായിരുന്ന മാർ മക്കാറിയോസ് തീരുമേനിയുടെ mission പ്രവർത്തന ഫലമായി നമ്മുടെ സഭയിൽ ചേരുകയും സഭയിൽ ഒരു വിദേശ പുരോഹിതനായി ശിശ്യുഷ ച്ചെയ്ത Fr. Anthony Creech (St. Gregorios Malankara Orthodox Syrian church,Spokane)…

മീനടം ആറ്റുപുറത്ത് കുഞ്ഞുഞ്ഞൂകുട്ടി (ഫാ. എ. വി. വര്‍ഗീസിന്‍റെ പിതാവ് ) നിര്യാതനായി

മീനടം: കുറിയന്നൂര്‍ കുടുംബാംഗമായ ആറ്റുപുറത്ത് വര്‍ക്കി മാത്യു(കുഞ്ഞുഞ്ഞൂകുട്ടി-75)നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (ശനി) രണ്ടിന് ഭവനത്തിലേ ശുശ്രൂഷകള്‍ക്ക് ശേഷം മൂന്നിന് മീനടം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍.ഭാര്യ നിലിമഗലം പുറത്തേട്ട് തങ്കമ്മ. മക്കള്‍: പരേതനായ സാബു,സജി(സെന്റ് ഗ്രീഗോറിയോസ് ക്യാഷൂ കൊട്ടാരക്കര),ഫാ. എ.വി വര്‍ഗീസ്…

ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരിമാർ നിര്യാതരായി

  ചെങ്ങന്നൂർ: ചെറിയനാട് പാലക്കടവിൽ  പരേതനായ എം. സാമുവലിന്റെ ഭാര്യ തങ്കമ്മ സാമുവൽ (70 )നിര്യാതയായി . സംസ്കാരം പിന്നീട്. ചെറിയനാട് നെടിയത്ത്‌  കുടുംബാംഗമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി  ഒൻപതിനാണ് പരേതയുടെ ഇളയ സഹോദരി മാവേലിക്കര കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ…

ഫാ. പി എസ്. കുര്യാക്കോസ് പുല്ലാനിപാറക്കൽ നിര്യാതനായി

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനും, കോട്ടയം സ്വദേശിയും, മാവൂർ സെന്റ് മേരീസ് , വടകര സെന്റ് ഗ്രീഗോറിയോസ് എന്നീ ഇവകകളിലെ വികാരിയുമായിരുന്ന പി എസ്. കുര്യാക്കോസ് പുല്ലാനിപാറക്കൽ അച്ചൻ കർത്താവിൽ നിദ്രപ്രാപിച്ചു.

Funeral of Ammini George

Paul George Poovatheril’s mother Ammini George passed away. Funeral. Live. മാവേലിക്കര : കുന്നം പൈനുംമൂട്ടിൽ കിഴക്കേ പൂവത്തേരിൽ പരേതനായ കെ. എം. ജോർജിന്റെ ഭാര്യ അമ്മിണി ജോർജ് (67 ) നിര്യാതയായി . സംസ്കാരം ശനിയാഴ്ച രണ്ടിന്…

Very Rev. Thomas Corepiscopa passed away

കിളിയം കുന്നത്ത് തോമസ് കോർ എപ്പിസ്കോപ്പ നിര്യാതനായി

P. E. Punnoose Passed away

  ഗണിത ശാസ്ത്രജ്ഞനും തൊട്ടക്കാട് സൈന്റ്റ് തോമസ് സ്കൂൾ ഹെഡ്മാസ്റ്ററും ആയിരുന്ന പുള്ളോലിക്കൽ പി ഇ പുന്നൂസ്‌(പുന്നൂസ്‌ സാർ) 88 നിര്യാതനായി , സംസ്കാരം മൂന്നിനു മാർ അപ്രേം പള്ളിയിൽ.

മലയാള മനോരമ മുൻ ഡയറക്‌ടർ കെ. എം. ഫിലിപ്പ് അന്തരിച്ചു

ആഗോള വൈഎംസിഎ പ്രസ്‌ഥാനത്തിന്റെ ഏഷ്യയിൽനിന്നുള്ള ആദ്യ സാരഥിയും മുംബൈ വൈഎംസിഎയുടെ മുൻ പ്രസിഡന്റും മലയാള മനോരമയുടെ മുൻ ഡയറക്‌ടറുമായ പദ്‌മശ്രീ കെ.എം.ഫിലിപ്പ് (പീലിക്കുട്ടി – 104 ) അന്തരിച്ചു.

ഫാ. റജി ചാക്കോയുടെ പിതാവ് കെ. സി. ഉമ്മൻ കൈലാത്ത് നിര്യാതനായി

ഫാ. റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) നിര്യാതനായി വാഷിംഗ് ടണ്‍ ഡി.സി ഡമാസ്കസ് സെന്റ്‌ തോമസ്‌ ഓർത്തഡോക്സ് ഇടവക വികാരി ഫാ.റജി ചാക്കോയുടെ പിതാവ് ശ്രി.കെ സി. ഉമ്മൻ കൈലാത്ത് (80) തിരുവല്ല കാവുംഭാഗത്തുള്ള സ്വവസതിയിൽ…

അബ്രഹാം ജോര്‍ജ്ജ് (മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഇളയ സഹോദരന്‍) നിര്യാതനായി

മാത്യൂസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ ഇളയ സഹോദരന്‍ അബ്രഹാം ജോര്‍ജ്ജ് (55yrs) 31-12-2016 ല്‍ നിര്യാതനായി… സംസ്കാരം 2-01-2017 തിങ്കള്‍ 12.30pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്കു ശേഷം എടത്വാ-പാണ്ടങ്കരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍..