Obituary / Priestsഫാ. വർഗീസ് മാത്യു നിര്യാതനായി November 18, 2019 - by admin മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മുൻ മാനേജിങ് കമ്മിറ്റി അംഗവും , തുമ്പമൺ ഭദ്രാസന അംഗവുമായ വർഗീസ് മാത്യു അച്ചൻ, മൈലപ്ര (റോയി അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു…