ദൈവതിരുഹിതവും ബഹുമാപ്പെട്ട ഇന്ത്യന്‍ സുപ്രീം കോടതി വിധിയും ഒരേ ഒരു മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ എന്നതാണ് വിവക്ഷിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് അതു യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ പ്രാരംഭം എന്ന നിലയിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കുന്നത്. ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഏക മാര്‍ഗ്ഗം…
ചില വിഷയങ്ങളിൽ മനസ്സ് സ്ഥിരമായി വ്യാപൃതമാകുന്നു. അപ്പോൾ അവയെ സംബന്ധിച്ച ചിന്തകൾ തുടർച്ചയായി ഉള്ളിൽ വന്നുകൊണ്ടിരിക്കും. ഇത് സ്വാഭാവികമാണ്. എന്നെ സംബന്ധിച്ച് ഞാൻ അംഗമായ സഭയുടെ അവസ്ഥ എനിക്ക് ഇത്തരമൊരു കാര്യമാണ്. മലങ്കരസഭയിൽ നിലനിന്ന് പോരുന്ന കലഹങ്ങൾ, വ്യവഹാരങ്ങൾ, ഭിന്നത, പ്രതിസാക്ഷ്യം…
പിതാവിനും പുത്രനും ശുദ്ധമുള്ള റൂഹായ്ക്കും സ്തുതി, ആദിമുതൽ എന്നേക്കും തന്നേ ആമ്മേൻ. സർവശക്തനും കാരുണ്യവാനും ദീർഘക്ഷമയുള്ളവുമായ ദൈവമേ, അവിടുന്നു പറഞ്ഞതുപോലെ അവിടുത്തെ വചനം പ്രഘോഷിപ്പാനായി അപ്പോസ്തോലന്മാർ ലോകം മുഴുവനും അയക്കപ്പെട്ടു. അവരിൽ മാർത്തോമ്മാ ശ്ലീഹാ ഭാരതത്തിലുമെത്തി സുവിശേഷം അറിയിക്കുകയും നിൻ്റെ സത്യസഭയെ…
മലങ്കര സഭാ യോജിപ്പിന്‍റെ സുവര്‍ണ്ണ വ്യാഴവട്ടക്കാലത്ത് (1958-1970) ഒട്ടേറെ രംഗങ്ങളില്‍ സഭ മുന്നേറി. അംഗബലത്തില്‍ അല്പം പിന്നിലായിരുന്നെങ്കിലും കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയെക്കാള്‍ സമൂഹത്തില്‍ സ്വാധീനം നമുക്കുണ്ടായിരുന്നു. സഭാചരിത്ര രചയിതാക്കളുടെ ശ്രദ്ധയില്‍ വരാത്ത ചില കാര്യങ്ങള്‍ മാത്രം ഇവിടെ പറയുന്നു. 1958-ലെ…
മലങ്കര സഭയെ ശാശ്വത സമാധാനത്തിലേക്ക് നയിക്കുക എന്ന പരിശുദ്ധ കാതോലിക്കാ ബാവയുടെ നിലപാടിനെ ഒന്നുകൂടി അടിവരയിട്ട് ഊട്ടി ഉറപ്പിക്കുന്നതിന് പര്യാപ്തമാണ്, 1995 ലെ സുപ്രീം കോടതി വിധിയുടെ സിൽവർ ജൂബിലി വർഷം വീണ്ടും ലഭിച്ചിരിക്കുന്ന ഈ വിധി എന്ന് മലങ്കര ഓർത്തഡോക്സ്…
ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരിച്ചെത്തിയശേഷം 1934-ല്‍ തന്നെ അസോസിയേഷന്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ നടന്നു. മലങ്കര മെത്രാപ്പോലീത്താ സ്ഥാനം അദ്ദേഹത്തില്‍ നിക്ഷിപ്തമായി. പാത്രിയര്‍ക്കീസ് പക്ഷം കരിങ്ങാശ്ര ഒരു യോഗം നടത്തി. അവര്‍ക്കും മലങ്കര മെത്രാപ്പോലീത്തായും കൂട്ടു ട്രസ്റ്റികളും ഉണ്ടായി. ഏതു…
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രസിഡന്‍റുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനി മുമ്പാകെ താഴെ പേരെഴുതി ഒപ്പിട്ടവര്‍ സമര്‍പ്പിക്കുന്നത് പരിശുദ്ധ പിതാവേ, മലങ്കരസഭയ്ക്ക് അനുകൂലമായി ബഹു. സുപ്രീംകോടതിയില്‍ നിന്നു ദൈവകൃപയാല്‍ 2017…
കോട്ടയം : മലങ്കരസഭാ കേസിൽ ഇരുവിഭാഗങ്ങളും തമ്മിൽ പുനരൈക്യം വേണമെന്നാണ് ഓർത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പിന് വിധേയമായിരിക്കണമെന്നും ഓർത്തഡോക്‌സ് സഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിറവം പള്ളിയിൽ സുപ്രിം കോടതി വിധി നടപ്പാക്കാൻ അധികാരികൾ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.