കോട്ടയം: കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗൗരവപൂര്‍ണമായ വായനയ്ക്കും സര്‍ഗാത്മക രചനയ്ക്കും കോളേജ് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യവുമായി സംഘടിപ്പിച്ച സംസ്ഥാനതല വായനാ മത്സരത്തില്‍ പാമ്പാടി കെ. ജി. കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി ഫിസിക്സ് വിദ്യാര്‍ത്ഥി എം. തോമസ് യാക്കോബ്…
മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ , ബ്രൂക്‌ലിൻ ക്യുൻസ് ലോങ്ങ് ഐലൻഡ് ഏരിയയിലുള്ള പത്തുപള്ളികളുടെ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോൿസ് ചർച്ചസിന്റെ കൊയർ മാസ്റ്ററായ ശ്രീ ജോസഫ് പാപ്പന് , കൗൺസിൽ പ്രസിഡന്റ് വെരി റവ ….
മലങ്കരയുടെ മൂന്നാം കാതോലിക്കയും 34 വർഷം സഭയെ മേയിച്ചു ഭരിക്കുകയും ചെയ്ത ഭാഗ്യ സ്മരണാര്ഹനായ പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, OCYM യൂണിറ്റുകൾക്കും MGOCSM യൂണിറ്റുകൾക്കുമായി അഖില മലങ്കര അടിസ്ഥാനത്തിൽ ഡോക്യൂമെന്ററി…
‘മരുഭൂമിയിലെ പരുമല’ ആയ ഷാർജ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിലെ യുവജനപ്രസ്ഥാനത്തിന് പരിശുദ്ധ ബസ്സേലിയോസ് ഗീവറുഗീസ് ദ്വിതീയൻ കാതോലിക്ക ബാവയുടെ സ്ഥാനാരോഹണ നവതിയോട് അനുബന്ധിച്, മലങ്കര സഭ സങ്കടിപ്പിച്ച ഡോക്യൂമെന്ററി മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. സമ്മാനത്തുകയായ ഇരുപത്തിഅയ്യായിരം രൂപ,…
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രസനത്തിലെ സീനിയർ വൈദികനും ഗുരുഗ്രാം മാർ ഗ്രീഗോറിയോസ് ഇടവക വികാരിയുമായ ഫാ ഫിലിപ്പ് എം സാമുവേലിന് കോർഎപ്പിസ്‌കോപ്പ സ്ഥാനം നൽകുന്നു. നവംബര് മാസം 23 ന് ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ചു നടക്കുന്ന…
110-ാളം രാജ്യങ്ങളിലെ ക്രൈസ്തവ സമൂഹം അംഗങ്ങളായിട്ടുളള ‘വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ‘ ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പിനുളള അന്തിമ സ്ഥാനാര്‍ത്ഥി പട്ടികയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗവും CTE (Churches Together in England) യുടെ ഡയറക്ടര്‍ അംഗവുമായ ഡോ. ഏലിസബത്ത് ജോയി…
സി.ബി.എസ്.ഇ, സാങ്കേതിക വിദ്യാഭാസ മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവാനകൾ പരിഗണിച്ചു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഈ വർഷത്തെ എക്സലൻസ് അവാർഡിന് അർഹനായ എം. ജി.എം വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ (MOSC Sabha Managing Committee Member –…
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥാനത്തിന് 2018 ലെ ജീവകാരുണ്യ പ്രവത്തനങ്ങൾക്കു അഖില മലങ്കര യുവജനപ്രസ്ഥാനം കേന്ദ്രസമിതി ഏർപ്പെടുത്തിയ ജീവകാരുണ്യ അവാർഡ് ലഭിച്ചു. മുംബൈയിൽ വച്ചു നടക്കുന്ന പ്രസ്ഥാനത്തിന്റെ 83 മത് അന്തർദേശീയ വാർഷിക സമ്മേളനത്തിൽ സഭയുടെ മേലധ്യക്ഷൻ…
ഡൽഹി ഭദ്രാസന മര്‍ത്തമറിയം സമാജം – മികച്ച യൂണിറ്റിനുള്ള അവാർഡ് ഹോസ്‌ഖാസ് കത്തീഡ്രൽ യൂണിറ്റിന്. വികാരി ഫാ. അജു എബ്രഹാം, സെക്രട്ടറി മോളി മോഹൻ , മറ്റ് ഭാരവാഹികൾ ചേർന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.