സി.ബി.എസ്.ഇ, സാങ്കേതിക വിദ്യാഭാസ മേഖലകൾക്ക് നൽകിയ സമഗ്ര സംഭാവാനകൾ പരിഗണിച്ചു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ഈ വർഷത്തെ എക്സലൻസ് അവാർഡിന് അർഹനായ എം. ജി.എം വിദ്യാഭാസ സ്ഥാപനങ്ങളുടെ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ (MOSC Sabha Managing Committee Member – Muscat) സംസ്ഥാന വനം വകുപ്പു മന്ത്രി കെ. രാജുവിൽ നിന്നു അവാർഡ് ഏറ്റു വാങ്ങുന്നു.