Awards & Honours / Diocesan News / Marth Mariam Samajamഹോസ്‌ഖാസ് കത്തീഡ്രൽ മികച്ച യൂണിറ്റ് August 30, 2019August 30, 2019 - by admin ഡൽഹി ഭദ്രാസന മര്‍ത്തമറിയം സമാജം – മികച്ച യൂണിറ്റിനുള്ള അവാർഡ് ഹോസ്‌ഖാസ് കത്തീഡ്രൽ യൂണിറ്റിന്. വികാരി ഫാ. അജു എബ്രഹാം, സെക്രട്ടറി മോളി മോഹൻ , മറ്റ് ഭാരവാഹികൾ ചേർന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു