ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ

കൊല്ലം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിത ബാധിതരായ തീരദേശ വാസികൾക്കായി മലങ്കര ഓർത്തഡോക്സ് സഭയുടെ കൊല്ലം മെത്രാസനത്തിലെ ദൈവാലയങ്ങളിൽ നിന്നും മർത്തമറിയം സമാജം പ്രവർത്തകരിൽ നിന്നും സമാഹരിച്ച 1,70,000 രൂപയുടെ ഒന്നാം ഘട്ട ധനസഹായം കൊല്ലം മെത്രാ സന മെത്രാപ്പോലീത്ത അഭി.സഖറിയാ മാർ …

ഓഖി ദുരിത ബാധിതർക്ക് സഹായ ഹസ്തവുമായി ഓർത്തഡോക്സ് സഭ Read More

സേവനം ഔദാര്യമല്ല: പ. കാതോലിക്കാ ബാവാ

മാനവസേവനം ഔദാര്യമല്ലെന്നും ഉത്തരവാദിത്വമായി ഏറ്റെടുക്കേണ്ടതാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തിലുളള ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ ഫോര്‍ മിഷന്‍ സ്റ്റഡീസ് ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് അന്‍പ് സ്നേഹ കൂട്ടായ്മ …

സേവനം ഔദാര്യമല്ല: പ. കാതോലിക്കാ ബാവാ Read More

കരുണാലയം– ആശ്വാസഭവൻ സംയുക്ത വാർഷിക സമ്മേളനം

കുന്നംകുളം ∙ അടുപ്പുട്ടി കരുണാലയം, ആശ്വാസഭവൻ എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം മന്ത്രി എ.സി.മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഡോ. മാത്യൂസ് മാർ സേവേറിയോസ് അധ്യക്ഷനായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ഷാജി ആലിക്കൽ, ഭദ്രാസന സെക്രട്ടറി ഫാ. ഗീവർഗീസ് തോലത്ത്, ഐഎംഎ …

കരുണാലയം– ആശ്വാസഭവൻ സംയുക്ത വാർഷിക സമ്മേളനം Read More

ജൂലൈ 9 മിഷന്‍ സണ്‍ഡേ ആയി ആചരിക്കും

  മലങ്കര ഓര്‍ത്തഡോക്സ് സഭ ജൂലൈ 9 ന് മിഷന്‍ സണ്‍ഡേ ആയി ആചരിക്കും. ക്രൈസ്തവ ദൗത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി രോഗികള്‍, അനാഥര്‍, ആലംബഹീനര്‍, വൃദ്ധര്‍ തുടങ്ങിയവര്‍ക്കും സമൂഹത്തില്‍ പാര്‍ശ്വവത്ക്കരിപ്പെട്ടവര്‍ക്കും സാന്ത്വനസ്പര്‍ശമായി കേരളത്തിനകത്തും മറ്റ് സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന മിഷന്‍ പ്രസ്ഥാനങ്ങള്‍ക്കായി മിഷന്‍ …

ജൂലൈ 9 മിഷന്‍ സണ്‍ഡേ ആയി ആചരിക്കും Read More

കരുതലിന്റെയും കരുണയുടെയും കരസ്പർശമായി കർഷക ഗ്രാമങ്ങളിൽ  

  ഭിലായ്‌ : ‘ഡോക്ടേർസ്‌ ഡേ’യോടനുബന്ധിച്ച്‌ ഭിലായ്‌ സെന്റ്‌ തോമസ്‌ ചാപ്പൽ ‘മെഡിക്കോസ്‌ യൂണിറ്റിന്റെ’ ആഭിമുഖ്യത്തിൽ ഗ്രാമവാസികൾക്കായി സൗജന്യ വൈദ്യപരിശോധനയും മരുന്ന്‌ വിതരണവും സംഘടിപ്പിച്ചു. ഇവരിൽ ചെറിയ ഓരോരുത്തനു വേണ്ടി ചെയ്യുന്നത്‌ എനിക്കു വേണ്ടി ചെയ്യുന്ന താണെന്ന ക്രിസ്തുവിന്റെ സന്ദേശം നമ്മുടെ …

കരുതലിന്റെയും കരുണയുടെയും കരസ്പർശമായി കർഷക ഗ്രാമങ്ങളിൽ   Read More

“കാരുണ്യയാനം”

Karunya Yanam. M TV Photos കോട്ടയം: ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയുടെ ആഭിമുഖ്യത്തില്‍ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന ‘കാരുണ്യയാനം’ സമ്മേളനം ഫെബ്രുവരി 13-ന് ഉച്ചയ്ക്ക് ഓര്‍ത്തഡോക്സ് സെമിനാരിയില്‍ നടന്നു. സെമിനാരി പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ഒ. തോമസ് അദ്ധ്യക്ഷത വഹിച്ചു.  ഡോ. …

“കാരുണ്യയാനം” Read More

മലബാർ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനധിപൻ ഡോ സഖറിയ മാർ തേയോഫിലോസ് തിരുമേനിയുടെ നേതൃത്വത്തിൽ 50 ഭവനങ്ങളുടെ സമർപ്പണവും, 50 ലക്ഷം രൂപയുടെ ധനസഹായവും നൽകുന്നു.

മലബാർ ഭദ്രാസന ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാം ഘട്ടം ആരംഭിച്ചു Read More