കാതോലിക്കാദിനം ആഘോഷിച്ചു

ഈ വര്‍ഷത്തെ കാതോലിക്കദിനം മാര്‍ച്ച് ഇരുപത്തി ഏഴാം (27) തീയതി വെള്ളിയാഴ്ച്ച അഭി.ഡോ.ഗബ്രിയേല്‍ മാര്‍ ഗീഗോറിയോസ് മെത്രാപ്പോലിത്ത പതാക ഉയര്‍ത്തുകയും പ്രതേക പ്രാര്‍ത്ഥന നടത്തുകയും കത്തീഡ്രല്‍ വികാരിറവ.ഫാ.വര്‍ഗ്ഗീസ് യോഹന്നാന്‍വട്ടപറന്പിലിന്റെയും  സഹ.വികാരിറവ.ഫാ.എം .ബി. ജോര്‍ജിന്റ്യും  സെക്രട്ടറിശ്രി. മോന്‍സി വര്‍ഗ്ഗീസിന്റെയുംസാന്നിദ്ധ്യത്തില്‍ സഭയുടെ അഖണ്ടതയും  സ്വാതന്ത്രിയവും  കാക്കുമെന്നും  സഭയുടെ മഹത്തായ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുമെന്നും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കാതോലിക്കദിന പ്രതിജ്ഞ കത്തീഡ്രല്‍ ട്രസ്റ്റി ശ്രീ.അനോ ജേക്കബ് ചെല്ലികൊടുക്കുകയും ഇടവക ജനങ്ങള്‍ അത് …

കാതോലിക്കാദിനം ആഘോഷിച്ചു Read More

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷ

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്  കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷത്തോടനുബന്ദിച്ച് ചെന്നൈ  ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്ത പതാക ഉയർത്തുന്നു. വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഫാ. പി.ടി. ജോർജ്, ഇടവക ട്രസ്റ്റീ …

ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ് കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷ Read More

കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കു മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും

ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ കാതോലിക്കാ ദിനാഘോഷത്തിനും കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍ വട്ടപ്പറമ്പില്‍, സഹവികാരി ഫാ. വി.കെ. ജോര്‍ജ്ജ് എന്നിവര്‍ സഹകാര്‍മികരായിരിക്കും.

കഷ്ടാനുഭവ വാര ശുശ്രൂഷകള്‍ക്കു മാര്‍ ഗ്രീഗോറിയോസ് മുഖ്യകാര്‍മികത്വം വഹിക്കും Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

  ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച്‌ 28 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷം 

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷം നാളെ (വെള്ളി, 27/03/2015) നടക്കും. രാവിലെ 7:15 -ന് പതാക ഉയർത്തും. തുടർന്ന് പ്രഭാത നമസ്കാരം,ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ  മുഖ്യ കാർമ്മികത്വത്തിൽ  വിശുദ്ധ കുർബ്ബാന, കാതോലിക്കാ ദിന …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷം  Read More

കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു

കുവൈറ്റ് സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു. ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലങ്കരയുടെ മക്കള്‍ സഭയോടുള്ള കൂറ് മറക്കില്ല എന്നതിന്‍റെ മകുടോദാഹരണമായിരുന്നു ഈ വര്ഷം നടന്ന കാതോലിക്ക ദിനാചരണം. ഈ …

കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു Read More

അബുദാബി സെന്റ്‌ ജോർജ് ഒർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാദിനം ആചരിച്ചു

  വിശുദ്ധ അമ്പത് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച മലങ്കര സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി, അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷങ്ങള്‍  20 -ാം   തിയതി വെള്ളിയാഴ്ച  സമുചിതമായി കൊണ്ടാടി.  രാവിലെ  ബ്രഹ്മവാർ  ഭദ്രാസന  മെത്രാപ്പോലിത്താ  അഭിവന്ദ്യ  യാക്കൂബ് …

അബുദാബി സെന്റ്‌ ജോർജ് ഒർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാദിനം ആചരിച്ചു Read More