സെ: സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്‍ഗ്രിഗെഷൻ ഇടവക പെരുന്നാൾ കൊടിയേറി
സെ: സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്‍ഗ്രിഗെഷൻ ഇടവകയുടെ പെരുന്നാൾ ജനുവരി 8 ന് നടത്തപ്പെടും .ക്രൈസ്തവ സഭയിലെ ആദിമ രക്തസാക്ഷിയും സഹനത്തിന്റെ മധ്യസ്ഥനും ശെമ്മാശന്മാരിൽ മുൻപനുമായ സ്തേഫാനോസ് സഹദായുടെ നാമധേയത്തിൽ രൂപീകൃതമായ കുവൈറ്റിലെ ഏക ദേവാലയമാണ് സെ:സ്റ്റീഫെൻസ് ഇന്ത്യൻ ഓർത്തഡോൿസ് കോണ്‍ഗ്രിഗെഷൻ. അബ്ബാസിയ …
സെ: സ്റ്റീഫൻസ് ഓർത്തഡോൿസ് കോണ്‍ഗ്രിഗെഷൻ ഇടവക പെരുന്നാൾ കൊടിയേറി Read More