ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‌ യാത്രയയപ്പ് നല്‍കി.

മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പൗരസ്ത്യ മേഘലയിലെ മാത്യ ദേവാലയവും, ബോംബേ ഭദ്രാസനത്തില്‍ ഉള്‍പ്പെട്ടതുമായ ബഹറിന്‍സെന്റ് മേരീസ് ഇത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വികാരിയും പ്രസിഡണ്ടുമായി സേവനം അനുഷ്ടിച്ച്‌,ബോംബെ അന്തേരി ഇടവകയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ. ഫാദര്‍ വര്‍ഗ്ഗീസ് …

ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‌ യാത്രയയപ്പ് നല്‍കി. Read More

ആരാധനാ-കൂദാശ ഗാനമത്സരം ‘മാനീസോ’സംഘടിപ്പിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘മാനീസോ 2016’എന്ന നാമധേയത്തിൽ രണ്ടാമത് ആരാധനാ-കൂദാശ ഗാനമത്സരം സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പരമ്പരാഗതമായ ആരാധനാ-കൂദാശഗീതങ്ങളുടെ തനിമ നിലനിർത്തി കൊണ്ട്‌, സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയിലെ പ്രാർത്ഥനായോഗങ്ങളെ ഉൾപ്പെടുത്തി, …

ആരാധനാ-കൂദാശ ഗാനമത്സരം ‘മാനീസോ’സംഘടിപ്പിച്ചു Read More

രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി

പോളണ്ടിലെ ഹജ്നോവ്കായിൽ നടന്ന രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി ജൂറിയുടെ പ്രത്യേക പുരസ്കാരം നേടി. ഇന്ത്യൻ ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ചാണു കോട്ടയം ശ്രുതി സ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ …

രാജ്യാന്തര മ്യൂസിക് ഫെസ്റ്റിവലിൽ ദുബായ് സെന്റ് തോമസ് കത്തീഡ്രൽ ഗായകസംഘം ഏറ്റവും കൂടുതൽ പോയിന്റ് നേടി Read More

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ വിദ്യാരംഭം സമാപിച്ചു

അക്ഷര ലോകത്തേക്ക് പിച്ച വയ്ക്കുവാൻ വന്ന കുഞ്ഞുങ്ങൾക്ക് ആദ്യം അമ്പരപ്പ് ,പിന്നെ കൗതുകം ,ചിലർ കരച്ചിലിൻറെ വക്കോളമെത്തി,ചിലർക്ക് നിറപുഞ്ചിരി .അവസാനം എല്ലാവരും അറിവിൻറെ ലോകത്തേക്ക് പ്രവേശിച്ചു . കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ    വിദ്യാരംഭം ചടങ്ങിലാണ് കുട്ടികൾ ഒത്തുകൂടിയത്  …

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ വിദ്യാരംഭം സമാപിച്ചു Read More

ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം

 മനാമ: സി. ബി. എസ്. ഇ. ഹയര്‍ സെക്കണ്ടറിപരീക്ഷഫലം പ്രഖ്യാപിച്ചു. ബഹറനിലെ വിവിധസ്കൂളുകളില്‍ നിന്നും പരീക്ഷ എഴുതിയവിദ്യാര്‍ത്ഥികളില്‍ 484 മാര്‍ഗ് വാങ്ങി ഒന്നാമത്എത്തിയത് ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ അംഗമായ ജേക്കബ് റ്റി.വൈ.യുടെയും ഷൈനി ജേക്കബ്ന്റെയും മകനായജുബിന്‍ ജേക്കബ് ആണ്‌. ഐ. ഐ. ടി. യില്‍ ചേര്‍ന്ന്‌ഉന്നത പഠനം നേടുക എന്നതാണ്‌ ജുബിന്റെ ആഗ്രഹം.സഹോദരന്‍ മിലന്‍ ജേക്കബ് ബഹറിന്‍ ഇന്ത്യന്‍ സ്കൂള്‍പ്ല്‌സ് ടു വിദ്യര്‍ത്ഥിയാന്‌.

ഹയര്‍ സെക്കണ്ടറി ഫലം-ബഹറനില്‍ ഒന്നാമത് സെന്റ്മേരീസ് കത്തീഡ്രല്‍ അംഗം Read More

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ  വിദ്യാരംഭം മെയ്‌ 15 ന് 

കുവൈറ്റ്‌ സെ: സ്റ്റീഫൻസ്  ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയിലെ കുരുന്നുകൾക്ക്   വിദ്യാരംഭം മെയ്‌ 15 ന്  നടക്കും .ഈസ്റ്റെറിന്  ശേഷം അൻപതാം ദിനമായ “പെന്തികൊസ്തി ” ദിനത്തിലാണ്  വിദ്യാരംഭ ചടങ്ങുകൾ നടക്കുക.ഈസ്റ്റെറിന്  ശേഷം അൻപതാം ദിവസമാണ്  സഭ  “പെന്തികൊസ്തിപെരുന്നാൾ” ആചരിക്കുന്നത്.കർത്താവിൻറെ  കൽപന …

കുവൈറ്റ്‌ സെ: സ്റ്റീഫൻസ് ഇടവകയിൽ  വിദ്യാരംഭം മെയ്‌ 15 ന്  Read More

സെന്റ് മേരീസ് സണ്ഡേസ്കൂള് ദിനം വിജയകരമായി പര്യവസാനിച്ചു

 മനാമ ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിലെ സണ്ഡേ സ്കൂള് ദിനം ഇന്ത്യന്സ്കൂള് ആഡിറ്റോറിയത്തില് വെച്ച് വിജയകരമായി നടത്തി. കത്തീഡ്രല് വികാരി റവ. ഫാദര് വര്ഗ്ഗീസ്യോഹന്നാന് വട്ടപറമ്പിലിന്റെ അദ്ധ്യക്ഷതയില് കൂടിയ യോഗത്തില് സഹവികാരി റവ. ഫാദര് എം. ബി.ജോര്ജ്ജ്, റവ …

സെന്റ് മേരീസ് സണ്ഡേസ്കൂള് ദിനം വിജയകരമായി പര്യവസാനിച്ചു Read More

സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡ്രൽ ഓർമപ്പെരുന്നാൾ കൊടിയേറി

അബുദാബി∙ സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ കൊടിയേറി. ഇന്നലെ രാവിലെ കുർബാനാനന്തരം നടന്ന ചടങ്ങിൽ കത്തീഡ്രൽ വികാരി ഫാ. എം.സി. മത്തായി പതാക ഉയർത്തി. അസി. വികാരി ഫാ. ഷാജൻ വർഗീസ് സഹ കാർമികത്വം വഹിച്ചു. …

സെന്റ് ജോർജ് ഓർത്തഡോക്സ് കത്ത്രീഡ്രൽ ഓർമപ്പെരുന്നാൾ കൊടിയേറി Read More