Category Archives: നന്മയുടെ പാഠങ്ങള്‍

പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: പള്ളിപ്പെരുനാളുകള്‍ അടിമുടി നവീകരിക്കണമെന്ന് സീറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി. പള്ളിമുറ്റങ്ങളെ ബഹളമയമാക്കുന്ന വെടിക്കെട്ട്, ഊട്ട്, മൈക്ക് അനൗണ്‍സ്മെന്റ്, വാദ്യമേളങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം. ആത്മീയമായ അനുഭൂതി നല്‍കുന്നതാവണം തിരുനാളുകള്‍. തിരുനാള്‍ ആഘോഷങ്ങള്‍ക്കൊരു പുനര്‍വായന…

ഒരു നന്മയുടെ കഥ

അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ ദൈവ പുത്രന്റെ നാമത്തിൽ പത്തു വർഷമായി ഒരു വിശ്വാസി സമൂഹം ഊട്ടുന്നത് ആയിരങ്ങളെ. വിശക്കുന്നവർക്ക് അന്നമാണ് ദൈവം. അതിനാൽ തന്നെ രോഗക്കിടക്കയിൽ പ്രാർത്ഥനയേക്കാൽ ആവശ്യം ഭക്ഷണം തന്നെയാണ് എന്ന തിരിച്ചറിവിലാണ് മലങ്കര ഓർത്തഡോക്‌സ് സഭയുടെ…

Delegation of MOSC, UAE offered their condolences to the family of firefighter, Jasim Issa Mohammed Hassan

Rev Fr. Shaji Mathews and delegation of the Indian Orthodox church, UAE offered their condolences to the family of firefighter ,Jasim Issa Mohammed Hassan, who lost his life during the…

ബോബിയച്ചന്റെ നോട്ടത്തിന്റെ പൊരുൾ / മോഹൻലാൽ

അസുഖം ബാധിച്ചുകിടക്കുമ്പോഴാണ് നാം ഏറ്റവുമധികം ഒറ്റപ്പെടുക. നാം നമ്മോടുതന്നെ ചേർന്നുകിടക്കുന്ന സമയമാണത്. ഓർമകളും ആലോചനകളുമായിരിക്കും അപ്പോൾ മനസ്സിൽനിറയെ. എന്റെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. കോഴിക്കോട്നഗരത്തിൽനിന്ന് അല്പമകലെ, പുഴയോരത്ത്, കെ.സി. ബാബുവിന്റെ വീട്ടിൽ തനിച്ചുകിടക്കുമ്പോൾ, മൂന്നരപ്പതിറ്റാണ്ടിനിടെ ഈ വീട്ടിൽവെച്ച് പരിചയിച്ച മനുഷ്യരും വളർന്ന ബന്ധങ്ങളും…

വിശക്കുന്നവർക്കായി അക്ഷയപാത്രം തുറന്ന് സെന്റ് തോമസ് ദേവാലയം

ദുബായ് ∙ വിശക്കുന്നവർക്കു ഭക്ഷണം പകർന്നു നൽകി കാരുണ്യത്തിന്റെ ഉത്തമമാതൃകയായി ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് ദേവാലയം. വിശന്നുവലയുന്ന ഏവർക്കും ഇവിടെ വരാം, പള്ളിയങ്കണത്തിലെ ഫ്രിജിൽ നിന്നു സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിച്ചു മടങ്ങാം. റമസാനിൽ തുടങ്ങിയ കാരുണ്യദൗത്യമാണ് ഈ ദേവാലയം മുടക്കമില്ലാതെ…

വർദ്ധിക്കുന്ന വിവാഹ മോചനങ്ങൾ / ഡോ. ജെയ്സി കരിങ്ങാട്ടിൽ

ആകാശവാണി തിരുവനന്തപുരം നിലയം സംപ്രേക്ഷണം ചെയ്ത വാർത്താ വീക്ഷണം. വിഷയം: വർദ്ധിക്കുന്ന വിവാഹമോചനങ്ങൾ. വിഷയ വിശകലനം: ഡോ. ജെയ്സി കരിങ്ങാട്ടിൽ

നോമ്പു തുറയ്ക്കു സൗകര്യമൊരുക്കി

കുന്നംകുളം ഓര്‍ത്തഡോക്സ് ബഥനി ചാപ്പലില്‍ നോബ്തുറയോടു അനുബന്ദിച്ച മഗരിബ് നമസ്കാരത്തിന് വി മദ്ബഹക്ക് മുന്നില്‍ സൌകര്യമൊരുക്കി മതസൌഹാര്‍ദ്ദത്തിനു മാതൃകയായി.

Aardratha Fellowship 14th Annual Meeting & Scholarship Distribution

Aardratha Fellowship 14th Annual Meeting & Scholarship Distribution. M TV Photos ഒരു റിട്ടയര്‍ ചെയ്ത കോളജ് അദ്ധ്യാപകന്‍റെ നന്മയുടെ സൈക്കിള്‍ യാത്രകള്‍ക്ക് 14 വയസ്.

പരിശുദ്ധ കാതോലിക്കാബാവായ്ക്ക് ക്ഷേത്ര ഭരണസമിതിയുടെ ആദരം

കോതമംഗലം പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള റോഡ് വീതി കൂട്ടുവാൻ ഓർത്തഡോക്സ് ചർച്ച് സെന്ററിന്റെ സ്ഥലം സൗജന്യമായി വിട്ടുനൽകിയ പരിശുദ്ധ ബസേലിയോസ് മാ‍ത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് ക്ഷേത്രം ഭാരവാഹികൾ ഉപഹാരം സമർപ്പിക്കുന്നു. കോതമംഗലം ∙ പാറത്തോട്ടുകാവ് ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി…

വിശപ്പിന്റെ വിളി കണ്ടറിഞ്ഞ് ജനകപുരി ഇടവക; മാർ ഗ്രീഗോറിയോസ് ‘ഷയർ & കെയർ ഫുഡ് എ.ടി.എം’ തുറന്നു

MAR GREGORIOS FOOD ATM-SHARE AND CARE – A new inovative initiative to feed the hungry and homeless was undertaken by MarGregorios Janakpuri-New Delhi A food ATM with the title-“MAR GREGORIOS…

നന്മയുടെ തണലൊരുക്കി കൊന്നമരച്ചുവട് ; വിശക്കുന്നവന് സൗജന്യഭക്ഷണം നൽകുന്ന പെൺമനസ്

നന്മയുടെ തണലൊരുക്കി കൊന്നമരച്ചുവട് ; വിശക്കുന്നവന് സൗജന്യഭക്ഷണം നൽകുന്ന പെൺമനസ്…

Warm Reception to Yuhanon Mar Polycarpos

ആലുവാംകുടി ശ്രീമഹാദേവര്‍ ക്ഷേത്രത്തില്‍ യുവജനപ്രസ്ഥാനത്തിന്റെ പ്രസിഡന്റ് അഭി.യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് തിരുമേനിയെ സ്വീകരിച്ചപ്പോള്‍… Warm Reception to His Grace Yuhanon Mar Polycarpos Metropolitan of Angamaly Diocese and President of Orthodox Christian Youth Movement of…