മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രസനത്തിൽ ഡോ മാത്യൂസ് മാർ സേവേറിയോസ് മെത്രപൊലീത്ത യുടെ നേതൃത്വൽ ആശരണരായ ക്യാൻസർ രോഗികളുടെ സംരക്ഷണാർഥം ആരംഭിക്കുന്ന പ്രശാന്തം പാലിയേറ്റിവ് കെയർ സെന്റർന്റെ നിർമ്മാണ പ്രവർത്തനത്തിന്ന് അഭി.തിരുമനസ്സുകൊണ്ട് തുടക്കം കുറിച്ചു…നിലവിൽ 50 രോഗികളുടെ സംരക്ഷണം ലക്ഷ്യമാക്കിയുള്ള പദ്ധതിക്കാണ് ആരംഭം കുറിക്കുന്നത്..