Category Archives: Articles

ആനപ്പാപ്പി ആശാന്‍ സ്മാരകം | ജേക്കബ് തോമസ്, നടുവിലേക്കര, ആര്‍പ്പുക്കര

“ആനപ്പാപ്പി” എന്ന ഓമനപ്പേരില്‍ തിരുവല്ലാ പ്രദേശത്ത് പ്രസിദ്ധനായിരുന്ന, പെരിങ്ങര കരയില്‍ ആറ്റുപുറത്ത് പാപ്പി ആശാന്‍ (വര്‍ക്കി വറുഗീസ്) 1087 മീനം 18-ന് കോട്ടയം പഴയസെമിനാരി മണപ്പുറത്തുവച്ചു വധിക്കപ്പെട്ടു. അന്നുമുതല്‍ ഇന്നേയോളം ആ കഥ എഴുതിയും പറഞ്ഞും ധാരാളം കേട്ടിട്ടുണ്ട്. തല്‍സംബന്ധമായ കേസ്…

വേദശാസ്ത്രജ്ഞനായ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് | ഫാ. ഡോ. വി. സി. ശമുവേല്‍

വേദശാസ്ത്രജ്ഞനായ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് | ഫാ. ഡോ. വി. സി. ശമുവേല്‍

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും ക്രിസ്ത്യാനികളും

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവും കേരള ക്രൈസ്തവരും / ജോസഫ് അലക്സാണ്ടര്‍ കണിയാന്ത്ര വൈക്കം സത്യഗ്രഹവും ബാരിസ്റ്റർ ജോർജ് ജോസഫും എം. പി. പത്രോസ് ശെമ്മാശന്‍റെ വൈക്കം സത്യഗ്രഹ പ്രസംഗം ഒരു കൗമാരപ്രായക്കാരന്‍റെ രാഷ്ട്രീയ ജീവിതം | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്…

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 1 | തോമസ് മാര്‍ അത്താനാസിയോസ്

പഴയ നിയമവും പുതിയ നിയമവും ചേർന്ന ഗ്രന്ഥ സംയുക്തത്തെയാണ് ക്രൈസ്തവസഭ തിരുവെഴുത്തായി അംഗീകരിച്ചിരിക്കുന്നത് . അവ രണ്ടും ദൈവിക വെളിപാടായതുകൊണ്ട് അവയുടെ ആധികാരികത തർക്കവിഷയമാക്കാൻ സഭ അനുവദിക്കുന്നില്ല . അതുകൊണ്ട് ഇവയോട് പൊരുത്തപ്പെടാത്ത പാരമ്പര്യങ്ങൾ സഭ തിരസ്ക്കരിക്കുന്നു . ഇതു സഭയുടെ…

തിരുവെഴുത്തുകൾ: സഭയുടെ ആധികാരിക പാരമ്പര്യം – 2 | തോമസ് മാര്‍ അത്താനാസിയോസ്

പഴയനിയമവും പുതിയനിയമവും ദൈവികവെളിപാടിന്റെ ലിഖിത രൂപങ്ങളായി സഭ പരിഗണിക്കുന്നു . അതുകൊണ്ട് സഭയെ സംബന്ധിച്ചിടത്തോളം അവ രണ്ടും ക്രിസ്തീയവിശ്വാസത്തിന്റെ ആധികാരിക രേഖകളാണ് . പഴയനിയമ വെളിപാടും അതിലെ ദൈവസങ്കല്പവും അതിൽ കാണുന്ന ദൈവിക ഇടപെടലും സഭയ്ക്കു ബാധകമല്ല എന്ന അടുത്ത കാലത്ത്…

ഇവനില്‍ കാപട്യം ഇല്ല | ഡോ. ഡി. ബാബുപോള്‍ ഐ.എ.എസ്.

നഥാനിയേല്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മാത്രം പരാമര്‍ശിക്കപ്പെടുന്ന പേര്. യേശുക്രിസ്തു നഥാനിയേലിന് ഒരു പ്രശംസ നല്‍കി: ‘ഇവനില്‍ കാപട്യം ഇല്ല’ (ബൈബിള്‍, യോഹന്നാന്‍റെ സുവിശേഷം, അധ്യായം 1, വാക്യം 47). നഥാനിയേലിന് പോരായ്മകള്‍ ഒന്നും ഇല്ലായിരുന്നു എന്നോ നഥാനിയേല്‍ പാപം ചെയ്യാത്ത നിഷ്കളങ്കനാണ്…

എന്നെ ദുഃഖിപ്പിച്ച ഒരു വേർപാട് | ഡോ. തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്ത

ഓരോ മരണവും ആരെയെങ്കിലും വേദനപ്പെടുത്തുന്നു . വ്യക്തിപരമായ അടുപ്പമാണ് അതിന്റെ ഒരു കാരണം . സമൂഹത്തിനും സഭയ്ക്കും അതു വരുത്തിവയ്ക്കുന്ന നഷ്ടമാണ് ദുഃഖത്തിന് മറ്റൊരു കാരണം . പവ്വത്തിൽ പിതാവിന്റെ മരണം എനിക്ക് വ്യഥയുണ്ടാക്കിയതിന് ഇവ രണ്ടും ഒരുപോലെ കാരണമാണ് ….

ഹേവോറോ ശനിയാഴ്ച വിവാഹം നടത്താമോ?

സഭാ നിയമപ്രകാരം വിവാഹം നടത്തുന്നതിന് അനുവദിക്കുന്ന ദിവസങ്ങളില്‍ ഹേവോറോ ശനിയാഴ്ചയും ഉള്‍പ്പെടുത്തിക്കാണുന്നു (ശുശ്രൂഷാനടപടിച്ചട്ടങ്ങള്‍, പേജ് 71). പിറ്റേന്ന് കര്‍തൃദിനം (ഞായറാഴ്ച) ആയതുകൊണ്ടാണല്ലോ ശനിയാഴ്ച വിവാഹകൂദാശ അനുവദിക്കാത്തത്. സാധാരണ ശനിയാഴ്ചയ്ക്കുള്ള നിരോധനത്തിന്‍റെ അതേകാരണം തന്നെ ഹേവോറോ ശനിയാഴ്ചയ്ക്കും (2023ല്‍ ഏപ്രില്‍ 15) ബാധകമല്ലേ?…

മൈലപ്ര മാത്യൂസ് റമ്പാന്‍ | ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

മുനിവര്യനായ മൈലപ്ര മാത്യൂസ് റമ്പാന്‍ കാലയവനികയ്ക്ക് പിറകില്‍ പോയിട്ട് ഇന്ന് അഞ്ചു വര്‍ഷം തികയുകയാണ്. നാല്‍പത്തിയെട്ട് വര്‍ഷം മുഴുവന്‍ ഒരു റമ്പാനായി ജീവിച്ച്, സാധാരണ റമ്പാന്മാരില്‍ പലപ്പോഴും കാണുന്ന സ്ഥാനമോഹങ്ങളൊന്നുമില്ലാതെ ഏകാന്തതയിലും മൗനവ്രതത്തിലും കാലം കഴിച്ച്, ദൈവസ്നേഹത്തിന്‍റെ അഗാധമായ അനുഭവം മൂലം…

ഫാ. റ്റി. സി. ജോണ്‍: നന്മയുടെ കാല്‍പ്പാടുകള്‍

മലങ്കരസഭയിലെ മഹാനായ തോമാ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത ചേപ്പാട് സെന്‍റ് ജോര്‍ജ് പള്ളിയില്‍ 1954- ല്‍ എത്തിയപ്പോള്‍ തണ്ടളത്ത് റ്റി. കെ. കൊച്ചുണ്ണിയെ വിളിച്ചിട്ട് പറഞ്ഞു, നിന്‍റെ ഒരു മകനെ എനിക്ക് വേണം. മുതുകുളം സ്വദേശിയായ റ്റി. കെ. കൊച്ചുണ്ണിയും തോമാ…

പത്രോസ് മാര്‍ ഒസ്താത്തിയോസ്: വിശുദ്ധനായ വിപ്ലവകാരി

  പത്രോസ് മാര്‍ ഒസ്താത്തിയോസ്: വിശുദ്ധനായ വിപ്ലവകാരി

error: Content is protected !!