ബാലസമാജം കേന്ദ്ര കലാമത്സരം

  കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ കേന്ദ്ര കലാമത്സരം ആഗസ്റ് 8-ാം തീയതി ശിയാഴ്ച ടത്തുന്നു. തിരുവല്ല എം.ജി.എം ഹൈസ്കൂളില്‍ തയ്യാറാക്കുന്ന 4 വേദികളിലായി രാവിലെ 9.30-് മത്സരങ്ങള്‍ ആരംഭിക്കുന്നതാണ്. ആക്ഷന്‍ സോങ്, ബൈബിള്‍ …

ബാലസമാജം കേന്ദ്ര കലാമത്സരം Read More

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌  ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ആരംഭിച്ചു. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും സുന്നഹദോസ് യോഗത്തില്‍ സന്നിഹിതരാണ്. രാവിലെ 9. 30-ന് …

പരിശുദ്ധ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് ആരംഭിച്ചു Read More

കലാമിന് ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആദരാഞ്ജലികള്‍

ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ രാഷ്ട്രപതിയായിരുന്ന ഡോ എ.പി.ജെ അബ്ദുള്‍ കലാം വിടപറഞ്ഞു. ഷില്ലോങ് ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികളോട് സംസാരിച്ചുകൊണ്ടിരിക്കവേ കുഴഞ്ഞുവീണ കലാമിനെ ആസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പുതിയ ചിന്തകളും ആശയങ്ങളും പകര്‍ന്നുകൊണ്ട് എന്നും വ്യത്യസ്തമായി ചിന്തിക്കാനും കണ്ടെത്തല്‍ നടത്താനും പ്രചോദിപ്പിച്ച ‘മിസൈല്‍ …

കലാമിന് ഓര്‍ത്തഡോക്‍സ്‌ സഭയുടെ ആദരാഞ്ജലികള്‍ Read More

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ

ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തോഡോക്സ്  കത്തീഡ്രലിൽ വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.  അങ്കമാലി  ഭദ്രാസനാധിപൻ  യൂഹാനോൻ മാർ പോളിക്കാർപ്പോസ്  മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിച്ചു. യു.എ.യി -ലെ വിവിധ ഇടവകകളിലെ വൈദികർ സഹ കാർമ്മികരായിരുന്നു. …

ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റോനോ പെരുന്നാൾ Read More

ഐക്കൺ ചാരിറ്റീസിന്റെ നേപ്പാൾ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു

ഫിലഡൽഫിയ ∙ നേപ്പാളിനെ ഉഴുതുമറിച്ച വൻ ഭൂകമ്പത്തിൽ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ICON (ഇന്ത്യൻ ക്രിസ്ത്യൻ ഓർത്തഡോക്സ് നെറ്റ് വർക്ക്) സമാഹരിച്ച തുക ഈ ശനിയാഴ്ച ഫിലഡൽഫിയ സന്ദർശിക്കുന്ന മലങ്കര സഭാ പരമാദ്ധ്യക്ഷൻ പരി. ബസേലിയോസ് മാർത്തോമ പൗലൂസ് …

ഐക്കൺ ചാരിറ്റീസിന്റെ നേപ്പാൾ ഫണ്ട് ശനിയാഴ്ച പരി. കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു Read More

“നേര്‍വഴി” പ്രകാശനം ചെയ്തു

മലങ്കര ഒാര്‍ത്തഡോക്സ് സഭ മാനവശാക്തീകരണ വിഭാഗം നടത്തുന്ന കുടുംബങ്ങള്‍ക്കായുള്ള സമീകൃത മാധ്യമ സാക്ഷരത പദ്ധതിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന “നേര്‍വഴി” എന്ന പുസ്തകത്തിന്‍റെ ആദ്യ കോപ്പി ബെന്യാമിന് നല്‍കി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഞാലിയാകുഴി മാര്‍ ബസേലിയോസ് …

“നേര്‍വഴി” പ്രകാശനം ചെയ്തു Read More