മലങ്കര ഓർത്തഡോൿസ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന സഹായ മെത്രാപോലീത്തായായി ഡോ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപോലീത്തായെ പ. കാതോലിക്കാ ബാവാ നിയമിച്ചു. നിലവിൽ മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്തായാണ്. ഇന്ന് പാമ്പാടി ദയറായില്‍ പ. കാതോലിക്കാ ബാവായുടെ സാന്നിദ്ധ്യത്തില്‍ നിയമന കല്പന…
അഖില മലങ്കര സന്യാസസമൂഹത്തിന്‍റെ 20-മത് വാര്‍ഷിക സമ്മേളനം ഏപ്രില്‍ 5മുതല്‍ 7 വരെ അടൂര്‍ സെന്‍റ് മേരീസ് കോണ്‍വെ ന്‍റില്‍ വെച്ച് നടത്തപ്പെടുന്നു. 5ന് 4 മണിക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ…
NCCI-Commission on Dalits & Tribals/Adivasis encourages the Member Churches, Related Christian Councils, All India Christian Organisations, Related Agencies and Autonomous Bodies to share this news to its members. St….
മലങ്കര ഓര്‍ത്തഡോക്സ് സഭ ഈ വര്‍ഷം നടപ്പാക്കുന്ന “സമഗ്രസൗഖ്യ” പദ്ധതിയുടെ ഭാഗമായി ദുഃഖവെളളി (മാര്‍ച്ച് 25) സൈബര്‍ ഫാസ്റ്റ് ദിനമായി ആചരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. മത്സ്യ – മാംസ -മദ്യാദികള്‍ വര്‍ജ്ജിച്ച് അമ്പതു ദിവസം…
പഴഞ്ഞി സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കാല്‍കഴുകല്‍ ശുശ്രൂഷകള്‍ക്ക് പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്നു. പഴഞ്ഞി പളളി കത്തീ്ഡ്രല്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി ഹാശാആഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍…
എയ്ഡ്സ് രോഗികളുടെ താമസത്തിനും ചികിത്സയ്ക്കുമായി കേരളത്തിൽ മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായി ഒരു സ്ഥാപനം ആരംഭിക്കുവാൻ ബഹു. കെ. ഐ. ഫിലിപ്പ് റന്പാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നു. റന്പാച്ചൻ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ ആരംഭിച്ചിരിക്കുന്ന എയ്ഡ്സ് രോഗികളുടെ…
കുന്നംകുളം∙ ഓർത്തഡോക്സ് പള്ളികളിൽ കാതോലിക്കാ ദിനം ആചരിച്ചു. രാവിലെ പ്രത്യേക പ്രാർഥനകൾ നടന്നു. തുടർന്ന് കാതോലിക്കാ പതാക ഉയർത്തിയതിന് ശേഷം വിശ്വാസികൾ പ്രതിജ്ഞയെടുത്തു. കുന്നംകുളം ഭദ്രാസനം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മേഖലയിലെ പള്ളികളിലേക്ക് വാഹനറാലി നടത്തി. വൈശേരി സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പളളിയിൽ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.