മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ സംഗമം നവംബര്‍ 17-ന് കോലഞ്ചേരിയിൽ

കോലഞ്ചേരി: നവംബര്‍ 15, 2019: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആരാധനാലയങ്ങള്‍ക്കും വിശ്വാസികള്‍ക്കും നേരെയുളള ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഞായറാഴ്ച വടവുകോട് പളളിയില്‍ ആരാധനയ്ക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ അതിക്രൂരമായ അക്രമമുണ്ടായി. ഗുരുതരമായ പരുക്കുകളോടെ ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ രണ്ട് പേര്‍ ആശുപത്രിയിലാണ്. എല്ലാ …

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിഷേധ സംഗമം നവംബര്‍ 17-ന് കോലഞ്ചേരിയിൽ Read More

ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി

പരിശുദ്ധ കാതോലിക്കാ ബാവായും സഭാ പ്രതിനിധികളും കേരള ഗവർണറെ സന്ദര്‍ശിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, സഭാ വക്താവ് ഫാ. ഡോ ജോൺസ് ഏബ്രഹാം കോനാട്ട്, പ്രമുഖ അഭിഭാഷകൻ അഡ്വ. എസ് …

ഓര്‍ത്തഡോക്സ് പ്രതിനിധി സംഘം കേരള ഗവര്‍ണറെ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി Read More

ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ്

കൊച്ചി∙ ഓർത്തഡോക്സ് സഭയോടുള്ള സംസ്‌ഥാന സർക്കാരിന്റെ നീതി നിഷേധം തുടരുകയാണെന്ന് ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞു. ആലപ്പുഴ ജില്ലാ കലക്ടറെ പെട്ടെന്നു സ്‌ഥലം മാറ്റിയതിൽ ദുരൂഹതയുണ്ട്. കോടതിവിധി നടപ്പാക്കും മുൻപു പള്ളികളിൽ വ്യാപകമായി മോഷണം …

ഓർത്തഡോക്സ് സഭയോടു നീതിനിഷേധം തുടരുന്നുവെന്ന് മാർ ദിയസ്‌കോറസ് Read More

വൈദികരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നു.

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ്‌ സഭയിലെ വൈദികരുടെയും, ശുശ്രുഷകരുടെയും സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നത്‌ സംബന്ധിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാന്‍ ഡോ.  മാത്യുസ്‌ മാര്‍ സേവേറിയോസ്‌ മ്മെതാപ്പോലീത്താ അദ്ധ്യക്ഷനായ സമിതിയെ പ. കാതോലിക്കാബാവാ നിയമിച്ചു. അസോസിയേഷന്‍ സ്വെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ കണ്‍വീനറായ സമിതിയില്‍ …

വൈദികരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കുന്നു. Read More

കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം

കടമറ്റം സെന്റ് ജോര്‍ജ് പള്ളിയും, പോയേടം ചാപ്പല്‍ ഉള്‍പ്പെടെ പള്ളിയുടെ എല്ലാ ചാപ്പലുകളും, സെമിത്തേരിയും 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്ന് എറണാകുളം അഡീഷണല്‍ ജില്ലാകോടതി വിധിച്ചിരിക്കുന്നു. 2017 ജൂലൈ 3 ലെ വിധി ഈ പള്ളിക്കും ബാധകമാണെന്നും അതിലെ നിര്‍ദ്ദേശമനുസരിച്ച് …

കടമറ്റം പള്ളിയും ചാപ്പലുകളും സഭാ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണം Read More