പിറവം പള്ളിയില്‍ നടന്നത് പോലീസ് നാടകമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് മെത്രാപോലീത്താ ഡോ.തോമസ് മാര്‍ അത്താനാസിയോസ്.ഇത്രയും കാലം സുപ്രീംകോടതി വിധി നടപ്പാക്കാതിരുന്നിട്ട് നാളെ ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ വിധി നടപ്പാക്കാനാകാത്ത സാഹചര്യമാണെന്ന് ധരിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിത്. പിറവം പള്ളിയിലെ…
തിരുവല്ല: സ്നേഹത്തിന്റെ അപ്പോസ്തോലനും സാമൂഹികനീതിയുടെ പ്രവാചകനും ആയിരുന്ന സഭാരത്നം ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ് തിരുമേനിയുടെ ജന്മശതാബ്ദി വിവിധ പരിപാടികളോടെ ആ പിതാവ് 36 വർഷക്കാലം അനുഗ്രഹകരമായി നയിച്ച പുരാതനമായ നിരണം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. ഡിസംബർ മാസം ഒമ്പതാം തീയതി…
പീരുമേട് എം.ബി.സി. കോളജില്‍ വച്ച് 2018 ഡിസംബര്‍ 26, 27, 28 തീയതികളില്‍ കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം 36-ാം വാര്‍ഷിക ക്യാമ്പ് 2018 ഡിസംബര്‍ 26 മുതല്‍ 28 വരെ പീരുമേട് മാര്‍…
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 9-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി “ബാലസമാജത്തിന്റെ പ്രസക്തി : ഇന്നലെ…
തൃശൂർ ഭദ്രാസനത്തിൽ പെട്ട മാന്ദാമംഗലം പള്ളിയിലെ പാരലൽ അഡ്മിനിസ്ട്രേഷൻ നിർത്തലാക്കണം എന്ന ഓർത്തഡോസ് സഭയുടെ വാദം പള്ളി കോടതി അംഗീകരിച്ചു. വിധി ഇന്ന് മുതൽ നടപ്പിൽ വരും.
കുവൈത്ത് സിറ്റി∙ എല്ലാ കോടതിവിധികളും നടപ്പാക്കാനുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ചിലത് നടപ്പാക്കുകയും മറ്റു ചിലത് നടപ്പാക്കാതിരിക്കുകയുമാണ്. അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് കുവൈത്തിൽ ഓർത്തഡോക്സ് ഇടവകകളുടെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ എത്തിയ പ. കാതോലിക്കാ ബാവാ പറഞ്ഞു….
കോട്ടയം ∙ പഴയ സെമിനാരി സ്ഥാപകൻ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് ഒന്നാമന്റെ ശ്രാദ്ധപ്പെരുന്നാളും ഡൽഹി ഭദ്രാസന പ്രഥമ മെത്രാപ്പൊലീത്തയും വൈദിക സെമിനാരി പ്രിൻസിപ്പലുമായിരുന്ന പൗലോസ് മാർ ഗ്രിഗോറിയോസിന്റെ ഓർമപ്പെരുന്നാളും 23, 24 തീയതികളിൽ പഴയ സെമിനാരി ചാപ്പലിൽ നടക്കും. സെമിനാരി…
കോട്ടയം: പിറവം പള്ളിക്കേസ് സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ബഹു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശം തികച്ചും സ്വാഗതാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ. പിറവം പള്ളിയെ സംബന്ധിച്ച് 2018 ഏപ്രില്‍ 19-ലെ സുപ്രീംകോടതിവിധി നടപ്പാക്കുന്നത് അനന്തമായി നീണ്ട സാഹചര്യത്തിലാണ് ഓര്‍ത്തഡോക്സ് സഭ വീണ്ടും കോടതികളെ സമീപിക്കാന്‍ നിര്‍ബന്ധിതരായത്….
Parumala Perunal 2018 – LIVE Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Gepostet von GregorianTV am Donnerstag, 1. November 2018 Parumala…
ആലംബഹീനരുടെ സംരക്ഷണം സഭയുടെ അദ്വിതീയ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. മസ്കറ്റ് മഹാ ഇടവകയുടെ സഹകരണത്തോടെ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപ്പാക്കുന്ന വിധവാ പെന്ഷന് പദ്ധതിയായ കരുണയുടെ കൈത്തിരി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട 100 പേര്‍ക്ക് പ്രതിമാസ പെന്ഷന്…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.