Speech by HH Paulose II Catholicos at Kunnamkulam on 30-12-2018 കുന്നംകുളത്ത് മന്ത്രി എം. സി. മൊയ്തീന്റെ സാന്നിധ്യത്തിൽ നടത്തിയ പ്രസംഗം. പള്ളിത്തർക്കം: സർക്കാർ സാവകാശം ചോദിച്ചെന്ന് ഓർത്തഡോക്സ് സഭ കൊച്ചി: പള്ളിവിഷയത്തിൽ സർക്കാർ വിരുദ്ധ നിലപാട് മയപ്പെടുത്തി…
കോട്ടയം ∙ മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവാ, പരിശുദ്ധ ബസേലിയോസ് ഔഗേൻ പ്രഥമൻ ബാവാ, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ എന്നിവരുടെ ഓർമപ്പെരുന്നാളിനു തുടക്കമായി….
സഭാ തർക്കം സമവായ ചർച്ചയിലൂടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കും. ആരാധനാലയങ്ങൾ വിശ്വാസികൾക്ക് പ്രാർത്ഥന നടത്തുവാനുള്ളതാണ്. അത് അവരുടെ അവകാശമാണ്. അക്കാര്യത്തിൽ സർക്കാർ ഇടപെടില്ലാ. അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഈ രാജ്യത്തെ ഗവൺമെൻറുമായി അല്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം…
ആലപ്പുഴ: കായംകുളം കട്ടച്ചിറപ്പള്ളി തര്‍ക്കത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ. ശബരമിലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ഇവിടെ കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് എപ്പിസ്കോപ്പല്‍ സെക്രട്ടറി യുഹാനോന്‍ മാര്‍ ദിയസ്കോറോസ് കുറ്റപ്പെടുത്തി. കറ്റാനം വലിയപള്ളി അംഗണത്തില്‍ ക്രമീകരിച്ച പ്രതിഷേധ…
Gepostet von GregorianTV am Sonntag, 30. Dezember 2018 കറ്റാനം (ആലപ്പുഴ) ∙ സംസ്ഥാന സർക്കാരും ചില രാഷ്ട്രീയ നേതാക്കളും കോടതി വിധികളോടു കാണിക്കുന്ന പരസ്പരവിരുദ്ധ സമീപനം ഇരട്ടത്താപ്പിനപ്പുറം മുരട്ടത്താപ്പ് ആണെന്ന് ഓർത്തഡോക്സ് സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ….
ദുബായ്∙ ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാരിനു നിഷേധാത്മക നയവും യാക്കോബായ സഭയോടു മൃദുസമീപനവുമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ. ഭരണകൂടത്തിനു പല ലക്ഷ്യങ്ങളുമുണ്ടാകാം. നീതിനിർവഹണം മാത്രമാണു…
Kalpana 316/2018 For Parishes (English) – Association Meeting KalpanaNo. 316A/18 For Association Members Kalpana 316/2018 For Parishes (Malayalam) (Association Meeting )
പരുമലയില്‍ നടന്ന പ്രതിഷേധ സമ്മേളനം നീതി നിഷേധത്തിനെതിരെ മലങ്കര സഭയുടെ പ്രതിഷേധം – പരുമലയില്‍ ചേര്‍ന്ന സമ്മേളനം Gepostet von GregorianTV am Sonntag, 23. Dezember 2018
കോതമംഗലം പള്ളി കേസിലെ വിധി നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി. രാവിലെ പള്ളികളില്‍ കുര്‍ബാനക്ക് ശേഷമാണ് പ്രതിഷേധം പ്രമേയം അവതരിപ്പിച്ചത്. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ…
Church sends resolution to Union government The Malankara Orthodox Syrian Church has said that the State government has “the inalienable responsibility to implement the orders issued by the honourable courts…
Therefore, we had to shift him to the hospital,” said Basil Thomas, SI, Kothamangalam. Published: 22nd December 2018 02:07 AM | Last Updated: 22nd December 2018 03:05 AM Fr Thomas Paul Ramban being…
Oommen, secretary of the Malankara Orthodox Syrian Church (MOSC), said the ownership claims of Jacobites over Kothamangalam Cheriya Palli were baseless. By Express News Service KOTTAYAM: Oommen, secretary of the Malankara Orthodox…
സഭാക്കേസിലെ കോടതിവിധികള്‍ നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ക്ഷമ ബലഹീനതയായി കാണരുത്. നീതി നടപ്പാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ പറഞ്ഞ വാക്കുപോലും സര്‍ക്കാര്‍ പാലിക്കുന്നില്ല. സര്‍ക്കാര്‍ തിരിഞ്ഞുമറിഞ്ഞു…
കോതമംഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു കോതമംഗലം പള്ളി തർക്കം തോമസ് പോൾ റമ്പാൻ പ്രതികരിക്കുന്നു Gepostet von Mathrubhumi am Freitag, 21. Dezember 2018
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.
Recent Comments