Church News / MOSC Key Personalitiesസഭാകവി സി. പി. ചാണ്ടി സാറിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനം നിര്‍വ്വഹിച്ചു. July 3, 2020July 3, 2020 - by admin സഭാകവി സി. പി. ചാണ്ടി സാറിനെക്കുറിച്ച് ഫാ. മാത്യു കൊടുമണ്‍ തയ്യാറാക്കിയ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററിയുടെ പ്രകാശനം പ. കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.