പാമ്പാടി തിരുമേനി സാധുക്കള്‍ക്ക് എല്ലാ ശനിയാഴ്ചയും കഞ്ഞി കൊടുക്കുന്നു (1931)

27-7-1931: കുറിയാക്കോസ് സഹദായുടെ പെരുനാള്‍. ഇന്ന് മല്പാനച്ചനും കരിങ്ങണാമറ്റത്തിലച്ചനും, മാളികയില്‍ കോറിയച്ചനും കൂടി വി. കുര്‍ബ്ബാന അനുഷ്ഠിച്ചു. വട്ടമലയച്ചനും, മണ്ണൂക്കടുപ്പിലച്ചനും കുറിയാക്കോസ് ശെമ്മാശനും ഉണ്ടായിരുന്നു. 30-7-1931: ഇന്നുകൊണ്ട് തിരുമേനിയുടെ കഠിന പത്ഥ്യം അവസാനിക്കയാലും തിരുമേനി പുത്തന്‍ കുര്‍ബ്ബാന ചൊല്ലിയദിവസം ഇന്നാകയാലും തിരുമേനി …

പാമ്പാടി തിരുമേനി സാധുക്കള്‍ക്ക് എല്ലാ ശനിയാഴ്ചയും കഞ്ഞി കൊടുക്കുന്നു (1931) Read More

വട്ടിപ്പണം വാങ്ങിക്കുന്നു (1931)

12-7-1931: വട്ടിപ്പണം വാങ്ങി. 16000 രൂപാ. മെത്രാച്ചനും ട്രസ്റ്റികളും കൂടെ തിരുവനന്തപുരത്തിനു പോയി. വട്ടിപ്പണ പലിശ മുമ്പ് വാങ്ങിയ 3000 ത്തിന്‍റെ ബാക്കി 16000 രൂപാ ശനിയാഴ്ച തന്നെ വാങ്ങിച്ചു. (കാനം പറപ്പള്ളിത്താഴെ പി. എം. ജേക്കബ് കത്തനാരുടെ ദിനവൃത്താന്ത കുറിപ്പുകളില്‍ …

വട്ടിപ്പണം വാങ്ങിക്കുന്നു (1931) Read More

പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍

മല്ലപ്പള്ളില്‍, വട്ടശ്ശേരില്‍ ജോസഫിന്‍റെയും ഏലിയാമ്മയുടെയും പുത്രനായി 1858 ഒക്ടോബര്‍ 31-ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം മല്ലപ്പള്ളിയിലും ഹൈസ്കൂള്‍ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്. സ്കൂളിലും നടത്തി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് പള്ളിയില്‍ വച്ച് 1876 ഒക്ടോബര്‍ 12-ന് ശെമ്മാശനായി. 1879 ഒക്ടോബര്‍ 16-ന് …

പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് വട്ടശ്ശേരില്‍ Read More

കെ. വി. മാമ്മന്‍

ജനനം 1929-ല്‍ പത്തനംതിട്ടയില്‍. പിതാവ് എം. വര്‍ഗീസ് കോട്ടയ്ക്കല്‍, തുമ്പമണ്‍. മാതാവ് മറിയാമ്മ. ബിരുദ ബിരുദാനന്തര പഠനത്തിനു പുറമേ നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1960-ല്‍ ജേര്‍ണലിസം ഡിപ്ലോമാ കരസ്ഥമാക്കി. മലയാള മനോരമയില്‍ 40-ഉം ചര്‍ച്ച് വീക്കിലിയില്‍ 50-ഉം വര്‍ഷം പത്രാധിപ സമിതി …

കെ. വി. മാമ്മന്‍ Read More

വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിക്കും

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ മാനേജിങ് കമ്മിറ്റി തീരുമാനം (08-12-2023). കോട്ടയം: മാര്‍ത്തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950 വാര്‍ഷിക സമാപനം കുറിച്ചുകൊണ്ടുള്ള മാര്‍ത്തോമന്‍ പൈതൃക മഹാസമ്മേളനം 2024 ഫെബ്രുവരിയില്‍ കോട്ടയം എം.ഡി സെമിനാരി കോമ്പൗണ്ടില്‍ നടക്കും 1934 ഭരണഘടന നിലവില്‍ വന്നതിന്‍റെ നവതിയും …

വി. മാര്‍ത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ വാര്‍ഷികം വിപുലമായ പരിപാടികളോടെ സമാപിക്കും Read More

ലളിതം, സുന്ദരജീവിതം | ഡോ. പോള്‍ പുത്തൂരാന്‍

ഹൃദയം നിറഞ്ഞിരിക്കുമ്പോൾ പെരുമാറ്റം ഹൃദ്യമാകും എന്ന വലിയപാഠം പകർന്നാണ് ഡോ. കെ.സി.മാമ്മൻ വിടവാങ്ങുന്നത്. വൈദ്യശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നതൊരു പുണ്യമാണെന്നു പറയാറുണ്ട്. ജീവിതംതന്നെ ശുശ്രൂഷയാക്കി മാറ്റുന്ന ചിലരുണ്ട്. അക്കൂട്ടത്തിലാണു ഡോ. കെ.സി.മാമ്മന്റെ സ്ഥാനം. വളരെ ലളിതമായ ജീവിതം നയിക്കുന്നൊരാൾക്ക് ഏറ്റവും മികച്ച ഭരണാധികാരിയാകാൻ സാധിക്കില്ലെന്നു …

ലളിതം, സുന്ദരജീവിതം | ഡോ. പോള്‍ പുത്തൂരാന്‍ Read More

റമ്പാന്‍ വ്രത വാഗ്ദാനം: നടപടിക്രമങ്ങള്‍

കുറിപ്പ്: ഈ സ്ഥാനം കൊടുക്കുന്നതിന് വി. കുര്‍ബാന ചൊല്ലണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കുര്‍ബാനമദ്ധ്യേ സ്ഥാനം കൊടുക്കുകയാണ് പതിവ്. ഒരാള്‍ കുര്‍ബാന ചൊല്ലു കയും, മറ്റൊരാള്‍ സ്ഥാനം കൊടുക്കുകയും ചെയ്യാം. കുര്‍ബ്ബാനമദ്ധ്യേ അല്ലെങ്കില്‍, സ്ഥാനം കൊടുക്കുന്ന ആളിന് അംശവസ്ത്രം വേണമെന്നില്ല. ഭക്ഷണം കഴിച്ചശേഷവും …

റമ്പാന്‍ വ്രത വാഗ്ദാനം: നടപടിക്രമങ്ങള്‍ Read More

ആതുരസേവന മേഖലയ്ക്ക് വൻ നഷ്ടം: മുഖ്യമന്ത്രി

കോട്ടയം ∙ പ്രശസ്ത ശിശുരോഗവിദഗ്ധനും കോലഞ്ചേരി മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ മിഷൻ ആശുപത്രിയുടെ സ്ഥാപക മെഡിക്കൽ ഡയറക്ടറും വെല്ലൂർ മെഡിക്കൽ കോളജ് പീഡിയാട്രിക്സ് വിഭാഗം മുൻ പ്രഫസറും മലയാള മനോരമ മെഡിക്കൽ ഡയറക്ടറുമായ ഡോ. കെ.സി.മാമ്മന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി …

ആതുരസേവന മേഖലയ്ക്ക് വൻ നഷ്ടം: മുഖ്യമന്ത്രി Read More