പാറയില്‍ പള്ളിയില്‍ സുവിശേഷയോഗം

കുന്നംകുളം: പാറയില്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ സുവിശേഷയോഗം വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. വൈകീട്ട് 6ന് സന്ധ്യാനമസ്‌കാരം, ഗാനശുശ്രൂഷ തുടര്‍ന്ന് വചന പ്രഘോഷണം എന്നീ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അജി വര്‍ഗീസ്, ബിജു പന്തപ്ലാവ് എന്നിവര്‍ പ്രഭാഷകരാകും.

പാറയില്‍ പള്ളിയില്‍ സുവിശേഷയോഗം Read More

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍

ദൈവസ്നേഹിയായ ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മാപ്പെരുന്നാല്‍ ഏപ്രില്‍ 12,13 തീയതികളില്‍ ഞാലിയാകുഴി ദയറായില്‍

ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ Read More

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട്

  കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാനവ ശാക്തീകരണ വിഭാഗം ആരംഭിച്ചിരിക്കുന്ന ‘വിപാസ’ ഇമോഷണല്‍ സപ്പോര്‍ട്ട് പ്രോഗ്രാമില്‍ സന്നദ്ധ പ്രവര്‍ത്തകരായി സേവനം ചെയ്യുന്നതിന് ബിരുദധാരികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. തൊഴില്‍ പരിചയം നിര്‍ബ്ബന്ധമില്ല. വൈകാരിക സംഘര്‍ഷം അനുഭവിക്കുന്നവരെ ടെലിഫോണ്‍ ഹെല്‍പ്പ് …

സന്നദ്ധ പ്രവര്‍ത്തകരെ ആവശ്യമുണ്ട് Read More

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

  ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച്‌ 28 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ …

ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ Read More

സുറിയാനി ക്രിസ്ത്യാനികളെ മാപ്പിള എന്ന് അഭിസംബോധന ചെയ്യണം: 1914-ലെ മദ്രാസ് ഹൈക്കോടതി വിധി

സുറിയാനി ക്രിസ്ത്യാനികളെ മാപ്പിള എന്ന് അഭിസംബോധന ചെയ്യണം: 1914-ലെ മദ്രാസ് ഹൈക്കോടതി വിധി സുറിയാനി ക്രിസ്ത്യാനികളെ ‘മാപ്പിള’ എന്ന് അഭിസംബോധന ചെയ്യണം: മദ്രാസ് ഹൈക്കോര്‍ട്ട് വിധി ആര്‍ത്താറ്റ് (പാലൂര്‍) പള്ളിയില്‍ നിന്ന് മൂന്ന് നാഴിക ദൂരെ (ഉദ്ദേശം അഞ്ചു കിലോമീറ്റര്‍) മാര്‍തോമ്മാശ്ലീഹായുടെ …

സുറിയാനി ക്രിസ്ത്യാനികളെ മാപ്പിള എന്ന് അഭിസംബോധന ചെയ്യണം: 1914-ലെ മദ്രാസ് ഹൈക്കോടതി വിധി Read More

മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌ by സക്കറിയ

‘കേരള ക്രൈസ്തവജീവിതം’ എന്ന് ഒറ്റവാക്കില്‍ പറയാവുന്ന ഒരു പ്രതിഭാസം കേരളത്തിലുണ്ടോ? ഇല്ല എന്നാണ് എനിക്കു തോന്നുന്നത്. എനിക്കു തോന്നുന്നത് ഏറ്റവും കുറഞ്ഞത് ഒന്നര ഡസന്‍ ക്രൈസ്തവസഭകളെങ്കിലും കേരളത്തിലുണ്ട് എന്നാണ്. അവയില്‍ നല്ല പങ്കിനും ലക്ഷക്കണക്കിന് അനുയായികളുമുണ്ട്. ഒരു പ്രാര്‍ഥനാമുറിയും ഒരു ബോര്‍ഡും …

മലയാളി ക്രിസ്ത്യാനിയുടെ ജീവിതം ഇന്ന്‌ by സക്കറിയ Read More

HH The Catholicos appointed Fr. Philen P. Mathew as General Secretary of MGOCSM

Fr. Philen P Mathew took charge as new MGOCSM General Secretary at Orthodox Students Centre Kottayam. ഫാ. ഫിലന്‍ ഓര്‍ത്തഡോക്സ് വിദ്യാര്‍ത്ഥിപ്രസ്ഥാനം ജനറല്‍ സെക്രട്ടറി   മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വിദ്യാര്‍ത്ഥിപ്രസ്ഥാനമായ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് …

HH The Catholicos appointed Fr. Philen P. Mathew as General Secretary of MGOCSM Read More