ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ്
സുറിയാനി ആരാധനാ പാരമ്പര്യത്തിലെ അര്‍ത്ഥപൂര്‍ണ്ണവും ഹൃദയസ്പര്‍ശിയുമായ ഒരു അനുഷ്ഠാനമാണ് വലിയ നോമ്പിലെ ശുബ്ക്കോനോ ശുശ്രൂഷ. കഴിഞ്ഞ ദിവസം ഞങ്ങള്‍ക്കു ചിലര്‍ക്കുണ്ടായ ഒരനുഭവമാണ് ഇവിടെ കുറിക്കുന്നത്. ബാംഗ്ലൂര്‍ വൈറ്റ്ഫീല്‍ഡില്‍ എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ സെന്‍ററില്‍, സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചിത്രകലാകാരന്മാരുടെ ഒരു കൂട്ടായ്മ (CARP)* നടത്തിയ …
ശുബ്ക്കോനോ: ഒരു അനുഭവം / ഫാ. ഡോ. കെ. എം. ജോര്‍ജ് Read More