Funeral of Chinnamma (Mother of Very Rev. Thomas Paul Ramban)

തോമസ് പോൾ റമ്പാച്ചന്റെ പ്രിയ മാതാവിന്റെ ദേഹവിയോഗത്തിൽ അനുശോചന പ്രവാഹം. പരിശുദ്ധ സഭയ്ക്ക് വേണ്ടി സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ കോതമംഗലത്തെ ഭവനത്തിലെത്തി അന്ത്യാഞ്ജലികൾ അർപ്പിച്ചു. Funeral of Chinnamma (Mother of Very Rev. Thomas Paul Ramban)….

യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരത്ത്

മലങ്കര ഓർത്തോഡോക്സ് യുവജന പ്രസ്ഥാനം ഗ്ലോബൽ കോൺഫറൻസ് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ശ്രീകാര്യം ആലത്തറ ഹോളി ട്രിനിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് 2018 മെയ് 11 ,12 ,13 തീയതികളിൽ നടത്തപ്പെടുന്നു. വിവിധ രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന…

Holy week at St Gregorios Church of Toronto, Canada

ടോറോന്റോ :  സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച്  ഓഫ് ടോറോന്റോയിലെ ഹോശാനാ ശുശ്രൂഷകൾക്കും വചനിപ്പ് പെരുന്നാളിനും  ഓർത്തഡോക്സ് സഭയിലെ പ്രമുഖ കൗൺസിലറും വാഗ്മിയുമായ ഫാ.ഡോ: കുര്യാക്കോസ് തണ്ണിക്കോട്ട് നേതൃത്വം നൽകി. ഇടവക വികാരി  ഫാ.ഡാനിയേൽ പുല്ലേലിൽ സഹ കാർമ്മികത്വം വഹിച്ചു…

സ്ലീബാ വന്ദനവ് വിഗ്രഹാരാധനയോ? / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

നമ്മുടെ കര്‍ത്താവ് ലോകരക്ഷയ്ക്കു വേണ്ടി സ്വയം ക്രൂശില്‍ വരിച്ച് തന്നെത്തന്നെ പാപപരിഹാര ബലിയായി അര്‍പ്പിച്ചു. ആ ക്രൂശിനോട് നാം ബഹുമാനം കാണിയ്ക്കുന്നത് വിഗ്രഹാരാധനയാണെന്ന് ഒരു മിത്ഥ്യാവാദം ചില അമേരിക്കന്‍ മതാനുയായികള്‍ നമ്മുടെ സഭയിലും പ്രചരിപ്പിച്ചു വരുന്നതായി കാണുന്നു. ക്രൂശിന്‍റെ പശ്ചാത്തലത്തേയും സ്ലീബാ…

അപ്രേം റമ്പാന്‍റെ നൂറാം ജന്മദിനം ഇടവകയില്‍ ആഘോഷിച്ചു

അപ്രേം റമ്പാന്‍റെ നൂറാം ജന്മദിനം ഇടവക പള്ളിയായ ആമക്കുന്ന് സെന്‍റ് ജോര്‍ജ് വലിയപള്ളിയില്‍ ആഘോഷിച്ചു

അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ 

ഓസ്ട്രേലിയ: അഡലൈഡ് സെൻറ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി  (Decennial Jubilee) ആഘോഷങ്ങളുടെ സമാപന സമ്മേളനം ഏപ്രിൽ 1 ഞായറാഴ്ച അഡലൈഡ് പാർക്‌സ് തീയേറ്ററിൽ (The  Parks Community Centre, 46 Cowan St., Angle Park, SA) വച്ച് സമുചിതമായി നടത്തപ്പെടും. വൈകിട്ട്…

ബഹ്റൈനില്‍ ഓശാനാ ഞായർ ശുശ്രൂഷ നടന്നു

ബഹ്​റൈൻ സെൻറ്​ മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ ഓശാനാ ഞായർ ശുശ്രൂഷയും വചനിപ്പ് പെരുന്നാളും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപൻ അഭിവന്ദ്യ യൂഹാനോൻ മാർ പോളിക്കർപ്പോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഇടവകവികാരി റവ. ഫാദർ ജോഷ്വാ എബ്രഹാം , സഹ…

ഗാലയില്‍ വിശുദ്ധ   വാര   ശുശ്രൂഷകള്‍  ആരംഭിച്ചു

മസ്കറ്റ് ,  ഗാല  സെന്റ്‌മേരീസ്  ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ ഈ  വര്‍ഷത്തെ  വിശുദ്ധ വാര  ശുശ്രൂഷകള്‍ ഞായറാഴ്ച  രാവിലെ  മുതല്‍ തുടങ്ങി . വെളുപ്പിന് 2 മണിക്ക്  തുടങ്ങിയ  ഓശാന  പെരുന്നാളിനു  നൂറു  കണക്കിന് ആളുകള്‍ പങ്കെടുത്തു . വികാരി  റവ ഫാ …

Through the blessed path of life: Very Rev. Aprem Ramban

അപ്രേം റമ്പാച്ചന് നൂറു വയസ്സിന്റെ ധന്യതയും കടന്ന് യാത്ര തുടരുന്നു. തളരാത്ത മനസ്സും ശരീരവും എല്ലാം ദൈവത്തിന്റെ അളവറ്റ കരുണയാണെന്ന് വിശ്വസിച്ച് ദീപ്തമാര്ന്ന വിശ്വാസത്തിന്റെ മഹാസാക്ഷ്യമായി നമുക്കു മുന്നില് തന്റെ അനുഭവങ്ങള് പങ്കുവെയ്ക്കുകയാണ്..

പ. കാതോലിക്കാ ബാവാ ഷാർജാ പള്ളിയിൽ ഊശാന ശുശ്രുഷകൾക്കു നേതൃത്വം നൽകി

പ. കാതോലിക്കാ ബാവാ തിരുമേനി ഷാർജാ പള്ളിയിൽ ഊശാന ശ്രിശ്രുഷകൾക്കു നേതൃത്വം നൽകിയപ്പോൾ

error: Content is protected !!