മഹാസമുദ്രം പോലെ പരന്നു കിടക്കുന്ന ഹൈന്ദവ പുരാണേതിഹാസങ്ങളുടെ അഗാധതകളിലേക്ക് വെട്ടം പകര്‍ന്ന മഹാപണ്ഡിതനായിരുന്ന വെട്ടം മാണി. കോട്ടയത്തിനടുത്ത് കൊച്ചുമറ്റം എന്ന ഗ്രാമത്തിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ 1921 ആഗസ്റ്റ് 27-ന് വെട്ടം മാണി ജനിച്ചു. പിതാവ് പുതുപ്പളളി വെട്ടം കുടുംബത്തിലെ…
കോട്ടയം: ദാമ്പത്യ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുവാന്‍ ഫലപ്രദമായ കൗണ്‍സലിംഗ് സമ്പ്രദായം സഭകള്‍ ആവിഷ്ക്കരിക്കണമെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത. ഓര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രത്യാശാ കൗണ്‍സലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അഖില മലങ്കര വിവാഹപൂര്‍വ്വ കൗണ്‍സലിംഗ് അദ്ധ്യാപക ശില്‍പ്പശാല ഉദ്ഘാടനം…
മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.
സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജിന്റെ സ്ഥാപന വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ കോളേജിൽ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഡോ ഗീവർഗ്ഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത പതാകയുയർത്തി.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.
The VIIth Dr. Paulos Mar Gregorios Award Awarded to: Shri. Sonam Wangchuk and the HIAL By: M. Venkaiah Naidu, Former Vice President of India In the presence of: • H.H….
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.