Diocesan News / Dr. Geevarghese Mar Barnabasഡോ. ഗീവർഗീസ് മാര്‍ ബർണബാസ് അയ്യൻകൊല്ലി സെന്റ്. തോമസ് പള്ളി സന്ദര്‍ശിച്ചു November 28, 2022 - by Joice Thottackad മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സുൽത്താൻബത്തേരി ഭദ്രാസന ഇടയൻ ഡോ. ഗീവർഗീസ് മാര്‍ ബർണബാസ് ഇടവക സന്ദർശനം അയ്യൻകൊല്ലി സെന്റ്.തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്ന് ആരംഭിച്ചപ്പോൾ.