ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു സുല്‍ത്താന്‍ ബത്തേരി കോളജില്‍ സ്വീകരണം നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള സുല്‍ത്താന്‍ ബത്തേരി സെന്‍റ് മേരീസ്‌ കോളേജിന്‍റെ മാനേജരായി പുതുതായി നിയോഗിതനായ ബത്തേരി ഭദ്രാസനാധിപന്‍ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്തായ്ക്കു അദ്ധ്യാപകരും അനധ്യാപകരും, വിദ്യാർഥികളും ചേർന്ന് പ്രൗഢഗംഭീര സ്വീകരണം നൽകി.