എൻജിനീയറിങ് പഠനം: രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി ഓർത്തഡോക്സ് സഭ
എൻജിനീയറിങ് പഠനത്തിനു രണ്ടു കോടി രൂപയുടെ സ്‌കോളർഷിപ്പുമായി മലങ്കര ഓർത്തഡോക്സ് സഭ.സഭയുടെ ഉടമസ്ഥതയിലുള്ള പീരുമേട് മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജിയിൽ ഈ അധ്യയന വർഷം പ്രവേശനം നേടുന്ന, ജാതിമതഭേദമന്യേ പഠനത്തിൽ മികവുള്ളവരും, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരും ആയ…
ശുദ്ധജല മൽസ്യം വിളവെടുത്ത് ശാന്തിഗ്രാം
മലങ്കര ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനത്തിന്റെ സാമൂഹിക പ്രൊജക്റ്റ് ആയ ഹരിയാനയിലെ മണ്ഡാവറിലെ ശാന്തിഗ്രാമിൽ ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജനപ്രസ്ഥനത്തിന്റെ നേതൃത്യത്തിൽ ആരംഭിച്ച ശുദ്ധജല മൽസ്യകൃഷിയുടെ ആദ്യവിളവെടുപ്പ് വൻവിജയം. 2018 ഒക്ടോബറിൽ നിർമ്മാണം ആരംഭിച്ച കുളത്തിൽ നവംബറിൽ ആണ്…
സമാധാന അന്തരീഷം തകർക്കരുത്: കോട്ടയം ഭദ്രാസന സെക്രട്ടറി
കോട്ടയം , മലങ്കര ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമനയിലേക്കു കൊല്ലം പണിക്കരും വിഘടിത വിഭാഗവും നടത്തുവാൻഇരിക്കുന്ന കുരിശിന്റെ വഴി അക്രമത്തിന്റെ പാതയാണ് എന്നും ,അതിനെ മലങ്കര മക്കൾ ശക്തമായി ചെറുക്കും എന്നും ,മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ കാണുവാൻ ഈ…
എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധനാട് സന്ദര്‍ശനവും / ഫാ. ടി. സി. ജേക്കബ്
എത്യോപ്യന്‍ സുന്നഹദോസും വിശുദ്ധനാട് സന്ദര്‍ശനവും / ഫാ. ടി. സി. ജേക്കബ്
മണ്ണത്തൂർ പള്ളി പെരുന്നാള്‍
Feast of St. George at Feast of St. George at Mannathoor Valiyapally, ഏലിയാസ് മണ്ണാത്തിക്കുളം അച്ചന് അനുമോദനം
ചരിത നേട്ടത്തിൽ സെന്റ് പോൾസ് സ്കൂൾ
ന്യൂഡൽഹി ഹോസ്‌ഖാസ് സെന്റ് പോൾസ് സ്കൂളിന് 1985 മുതൽ തുടർച്ചായി 34 വർഷവും 10 ക്ലാസ്സിൽ 100% വിജയം. ഈ വർഷം മാസ്റ്റർ മായങ്ക് റോഹില്ല ഒന്നാം റാങ്കും മാസ്റ്റർ തറബ് യാസീൻ രണ്ടാം റാങ്കും മാസ്റ്റർ അനീഷ് റൗട്…
ജോളി കുരുവിളയ്ക്ക് നേഴ്സിങ്ങില്‍ ഡോക്ടറേറ്റ്
ന്യൂയോര്‍ക്ക്: ദീര്‍ഘകാലമായി നേഴ്സിങ് രംഗത്തു പ്രവര്‍ത്തിക്കുന്ന ജോളി കുരുവിളയ്ക്ക് നേഴ്സിങ്ങില്‍ ഡോക്ടറേറ്റ്. ന്യൂറോ എന്‍ഡോവാസ്ക്കുലര്‍ പ്രൊസീജ്യേഴ്സ് ഇന്‍ ദി കാത്ത് ലാബ് എന്ന വിഷയത്തിലാണ് അരിസോണയിലെ ഫീനിക്സിലുള്ള ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും നേഴ്സിങ് രംഗത്തെ ഉന്നത ബിരുദത്തിന് അര്‍ഹയായത്. 2018…
Funeral of Geevarghese Ramban
പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും പത്തനാപുരം ദയറാ അംഗം വന്ദ്യ ഗീവർഗീസ് റമ്പാച്ചന്‍റെ ,സംസ്കാര ശുശ്രൂഷയിൽ നിന്നും Gepostet von Marthoman TV am Freitag, 3. Mai 2019
ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന് ഡബ്ലിനിൽ സ്വീകരണം നൽകി
അയർലണ്ട്: മലങ്കര ഓർത്തഡോൿസ് സഭയുടെ തൃശൂർ ഭദ്രാസന മെത്രാപ്പോലീത്തായും, പ്രമുഖ വാഗ്മിയുമായ മാർ മിലിത്തിയോസ് തിരുമേനി അയർലണ്ടിൽ എത്തിച്ചേർന്നു. ഓർത്തഡോൿസ് സഭയുടെ അയർലണ്ടിലെ ഈ വർഷത്തെ ഫാമിലി കോൺഫറൻസിന്റെ മുഖ്യാതിഥിയായിട്ടാണ് അഭി. മിലിത്തിയോസ് മെത്രാപ്പോലീത്ത വന്നിരിക്കുന്നത്. മെയ് മാസം 4, 5,…