കുടശനാട് സെ.സ്റ്റീഫൻസ് കത്തീഡ്രലിലെ പള്ളിഭാഗം യുവജനപ്രസഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ 30‐ാംവാർഷികത്തോടനുബ്ദിച്ച് ഏർപ്പെടുത്തിയ. യുവദീപ്തി പുരസ്കാരം സിസ്റ്റർ യൂലിത്തിക്ക് സമ്മാനിച്ചു. ജീവകാരുണ്യപ്രവർത്തന രംഗത്ത് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം. ഡോ.ഏബ്രഹാം മാർ സെറാഫിം പുരസ്കാരം സമ്മാനിച്ചു.
Dear and Respected Brethren, In today’s reading we find the audience between our Lord and Nicodemus, a Pharisee and a ruler of the Jews. It is sure that Nicodemus had…
Consecration of MOSC Coonan Cross Church. M TV Photos കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും തിരുശേഷിപ്പ് പുനഃപ്രതിഷ്ഠയും നടത്തി മട്ടാഞ്ചേരി: കൂന്‍കുരിശു തീര്‍ത്ഥാടന കേന്ദ്രത്തില്‍ പുതുക്കിപണിത സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കൂനന്‍കുരിശു പള്ളിയുടെ താല്‍ക്കാലിക കൂദാശയും, വിശുദ്ധ ഗീവറുഗീസ്…
Post by OCYM Kolenchery Unit. 24-01-2015 Manorama News ( Kochi). മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസ ആസ്ഥാമായ ആലുവ തൃക്കുന്നത്ത് സെമിാരി ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്താാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍…
2015 ICON Excellence Award distribution program (MOHE Center) was done on Jan 17 at Devalokam, Kottyam. H.H Moran Mar Baselios Marthoma Paulose II was the chief guest. This is a…
അബുദാബി സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പരിശുദ്ധ മൂന്ന്നോമ്പും ധ്യാന പ്രസംഗവും ജനുവരി 26,27,28 തിയതികളിലായി നടത്തപ്പെടുന്നു. തിരുവനന്തപുരം കാരുണ്യ സെന്റെറിലെ റവ. ഫാ. തോമസ് ജോണ്‍ 26, തിങ്കൾ , 27 ചൊവ്വാ എന്നീ ദിവസങ്ങളിൽ ധ്യാന പ്രസംഗം…
കുവൈറ്റിലെ ഇന്ത്യക്കാരുടെ പൊതുവെയും പ്രത്യേകിച്ച് മലയാളികളുടെയും സേവനം പ്രശംസനീയമാണെന്ന് കുവൈറ്റ് നാഷണല്‍ ഇവാഞ്ചലിക്കല്‍ ചെയര്മാന് റവ. ഇമ്മാനുവേല്‍ ബന്യാമിന് ഗരീബ്. കുവൈറ്റ് ഇവാഞ്ചലിക്കല്‍ നാഷണല്‍ കൌണ്‍സില്‍ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. സെക്രട്ടറി റോയി യോഹന്നാന്, ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളായ ജയ്സണ്‍ പി. വര്‍ഗ്ഗീസ്,…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.