Thrikkunnathu Seminary Perunnal

 

Thrikkunnathu_seminary_2015

24-01-2015 Manorama News ( Kochi).

thrikkunnathu_seminary_perunnal_2015 thrikkunnathu_seminary_perunnal_2015_1thrikkunnathu_mosc_seminary_2015thrikkunnathu_seminary_perunnal_2015_2 Thrikkunnathu_seminary_2015

 

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസ ആസ്ഥാമായ ആലുവ തൃക്കുന്നത്ത് സെമിാരി ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്താാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താാസിയോസ്, വയലിപറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ  സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ ആരംഭിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലും യൂഹാനോന്‍ മാര്‍ പോളീക്കാര്‍പ്പോസ്, ഡോ. യാക്കോബ് മാര്‍ ഐറിേയോസ്, ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും ആണ് പെരുന്നാള്‍ നടക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് നിനുവെ കണ്‍വെന്‍ഷും നടക്കും. ഫാ. ഡോ. ജോണ്‍സ് എബ്രഹാം കാാേട്ട്, എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഫാ. പി. വൈ. ജസ്സണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് തൃേത്വം നല്‍കുന്നു.