റാന്നി : യേശുക്രിസ്തുവിന്‍റെ തോട്ടത്തിലെ ശോഭയുളള പൂക്കളാണ് ബാലസമാജം അംഗങ്ങളായ ഓരോരുത്തരും എന്നും ഒരു തോട്ടത്തില്‍ വിവിധ വര്‍ണ്ണങ്ങളില്‍ വിരിഞ്ഞു നില്ക്കുന്ന പൂക്കള്‍ എല്ലാം തന്നെ ഒരു പോലെ പ്രാധാന്യം അര്‍ഹിക്കുന്നവയാണെന്നും ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത. വിവിധ വര്‍ണ്ണങ്ങളിലുളള…
നഗരത്തില്‍ താമസിക്കുന്ന നാലു വയസ്സുകാരി വളരെ ദൂരെ ഗ്രാമത്തില്‍ ഒറ്റയ്ക്ക് കഴിയുന്ന വല്യപ്പച്ചനെ കാണാനെത്തി. അവധിക്കാലമാണ്. വല്യപ്പച്ചനൊപ്പം പൂക്കളെയും പൂമ്പാറ്റകളെയും കാണാനും കഥകള്‍ കേള്‍ക്കാനും അവള്‍ക്ക് വളരെ ഇഷ്ടമാണ്. അവധി കഴിയാറായി. അപ്പച്ചന്‍ പറഞ്ഞു: ‘മോള്‍ ഇവിടെ എന്‍റെ കൂടെ നിന്നോ….
ദുബായ്: പുണ്യ ശ്ലോകനായ ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ പാവനസ്മരക്കായി നടത്തുന്ന 7-മത് തെശ്ബുഹത്തോ 2018, സുറിയാനി മലയാളം ആരാധനാഗീതമതസരം 11 മെയ് 2018 (വെള്ളിയാഴ്ച) ഉച്ചക്ക് 1.30തിനു നടത്തപ്പെടുന്നു. യൂ.എ .യിലെ എട്ടു യൂണിറ്റുകളെയും പ്രതിനിധികരിക്കുന്ന ടീമുകൾ മത്സരത്തിൽ അണിനിരക്കും.
82nd OCYM രാജ്യാന്തര സമ്മേളനം പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോളിൽ തിരുവനന്തപുരം: മെയ് 11 12 13 തീയതികളിൽ തിരുവനന്തപുരം ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ ആതിഥേയത്വത്തിൽ തിരുവനന്തപുരം ഹോളി ട്രിനിറ്റി ഹയർസെക്കൻഡറി സ്കൂളിൽ വച്ച് നടത്തപ്പെടുന്ന 82- മത് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം…
റാന്നി : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന മര്‍ത്തമറിയം സമാജം നേതൃത്വ പരിശീലനവും റാന്നി ഡിസ്ട്രിക്ട് സമ്മേളനവും കുറ്റിയാനി സെന്‍റ് ജോര്‍ജ്ജ് പളളിയില്‍ വച്ച് നടത്തപ്പെട്ടു. മര്‍ത്തമറിയം സമാജം ഭദ്രാസന വൈസ്പ്രസിഡന്‍റ് റവ.ഫാ.വില്‍സണ്‍ മാത്യൂസ് തെക്കിനേത്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ…
അയർലൻഡ് – ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ അയർലൻഡ് റീജിയൻ ഫാമിലി കോൺഫറൻസ് 2018 മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൌണ്ട് മെല്ലെറി അബ്ബിയിൽ വച്ചു നടത്തപ്പെടുന്നു. ഇന്ത്യൻ ഓർത്തഡോൿസ് സഭയുടെ യൂ കെ,യൂറോപ്,ആഫ്രിക്കയുടെ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ: മാത്യൂസ്…
നോര്‍ത് കരോലിന: ഫിലിപ്പ് ഏബ്രഹാം പള്ളത്തുശേരില്‍ (84)നിര്യാതനായി. പി പി ഏബ്രഹാമിന്‍റെയും മറിയാമ്മ ഏബ്രഹാമിന്‍റെയും പുത്രനാണ്. ഭാര്യ രമണി ഫിലിപ്പ്. മകന്‍: റ്റീബു ഫിലിപ്പ്, മരുമകള്‍ റേച്ചല്‍ ഫിലിപ്പ്. സഹോദരങ്ങള്‍: പരേതനായ പി. എ വര്‍ക്കി, പരേതനായ ചെറിയാന്‍ ഏബ്രഹാം, പി….
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഓര്‍ത്തഡോക്‌സ് സഭ എല്‍.ഡി.എഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് ന്യൂസ് സ്‌കൂപ്പ് ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇല്ലെന്ന സഭയിലെ ചില ബിഷപ്പുമാരുടെ…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.