Occidental World Magazine Publish Article on Persecuted Christians of Eritrea
Occidental World Magazine Publish Article on Persecuted Christians of Eritrea. News
Occidental World Magazine Publish Article on Persecuted Christians of Eritrea. News
പരിശുദ്ധ പരുമല തിരുമേനിയുടെ പാവനനാമത്തില്‍ സ്ഥാപിതമായ പരുമല സെന്റ് ഗ്രീഗോറിയോസ് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ‘പരുമല കിഡ്‌നി ഫൗണ്ടേഷന് തുടക്കമായി. ഹോസ്പിറ്റലില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വെച്ച്് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ…
MUSCAT: Fr Jinesh K Varkey, Secretary, St Gregorios Dayabhavan, who received the Thanal Charity Award for 2017-18, says the scourge of AIDS went a long way towards eradicating it fully….
2018 മാര്‍ച്ച് 11ന് വലിയ നോമ്പിലെ അഞ്ചാം ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഏവന്‍ഗേലിയ്ക്കു ശേഷം ചൊല്ലുന്ന ആദാമവശതപൂണ്ടപ്പോള്‍ ….. ഘോഷിച്ചാന്‍ എന്ന ഗീതവും ഹൂത്തോമ്മോയ്ക്ക് അനുബന്ധമായി ജനം ചൊല്ലുന്ന യേറുശലേം ….. സ്തുതിയെന്നവനാര്‍ത്തു എന്ന ഗീതവും നല്ല ശമറിയാക്കാരന്‍റെ ഉപമയുമായി ബന്ധപ്പെട്ടതാണ്….
118-ാം സങ്കീര്‍ത്തനം (സുറിയാനി വേദപുസ്തകത്തില്‍ സങ്കീര്‍ത്തനം 117) (കര്‍ത്താവേശുമശിഹായുടെ രക്ഷാകരമായ കഷ്ടാനുഭവം ഉയിര്‍പ്പ് എന്നിവയിലേക്കള്ള പ്രവേശനശുശ്രൂഷയായ വാദെ ദെല്‍മിനൊ ശുശ്രൂഷയില്‍ -കഷ്ടാനുഭവ തിങ്കളാഴ്ച രാത്രി രണ്ടാം കൗമായ്ക്കു ശേഷം നടത്തുന്നത്- ഉപയോഗിക്കുവാനായി രചിച്ചതു്) പി. തോമസ് പിറവം (മാര്‍ അപ്രേമിന്റെ രാഗം….
രാജൻവാഴപ്പള്ളിൽ ന്യൂയോർക്ക്: കലഹാരിറിസോർട്ട്ആൻഡ് കൺവെൻഷൻ സെന്‍ററിൽനടക്കുന്ന നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന ഫാമിലിആൻഡ്യൂത്ത്കോണ്‍ഫറൻസിനുള്ള രജിസ്ട്രേഷൻപുരോഗമിക്കുന്നു. കഴിഞ്ഞ വർഷത്തെപ്പോലെതന്നെവിശ്വാസികളുടെ വൻപങ്കാളിത്തംഉണ്ടാകുമെന്നുള്ളഉറപ്പാണ് ഓരോഇടവകകൾസന്ദർശിക്കുന്പോഴും എക്സിക്യൂട്ടീവ്കമ്മിറ്റിക്കുലഭിച്ചുകൊണ്ടിരിക്കുന്നത്. ഓൺലൈൻവഴിരജിസ്റ്റർചെയ്യുവാനുള്ള അവസരംതുടരുകയാണ്.പങ്കെടുക്കുന്നവർ നേരത്തേതന്നെരജിസ്റ്റർചെയ്‌ത്‌മുറികൾ ഉറപ്പാക്കാൻഎക്സിക്യൂട്ടിവ്കമ്മിറ്റിഅറിയിച്ചു. മാർച്ച്നാലിനുരണ്ടുഇടവകകൾടീംഅംഗങ്ങൾ സന്ദർശിച്ചു.ടാപ്പൻസെന്‍റ്പീറ്റേഴ്സ്ആൻഡ് സെന്‍റ്പോൾസ്ഇടവകയിൽവിശുദ്ധകുർബാനയ്ക്കു ശേഷംനടന്നയോഗത്തിൽവികാരിഫാ.തോമസ് മാത്യുസ്വാഗതംആശംസിച്ചു. ടീംഅംഗങ്ങളായ ഡോ.റോബിൻമാത്യു,ഷിബിൻകുര്യൻ, ജോർജ്തുന്പയിൽഇടവകാംഗവുംകോണ്‍ഫറൻസ് കമ്മിറ്റിഅംഗവുമായഅന്നാകുര്യാക്കോസ്, ഇടവക ട്രസ്റ്റിബാബുകുര്യാക്കോസ്,സെക്രട്ടറിസാബുകുര്യൻ, ഭദ്രാസനഅസംബ്ലിഅംഗംലാലുഏബ്രഹാംഎന്നിവർ സംബന്ധിച്ചു….
ഇന്ത്യ യിലെ ഏറ്റവും വലിയ സ്ത്രീ ബഹുമതി “‘നാരി ശക്തി പുരസ്‌കാരം’” രാഷ്ട്രപതി യിൽ നിന്നും ഡോ :എം എസ് സുനില്‍ ഏറ്റു വാങ്ങി. വീടില്ലാത്ത 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയും ആദിവാസി മേഖലയില്‍ അന്നവും ,വസ്ത്രവും മരുന്നും സ്നേഹവും…
The Starting of the Catholicate Day Collection in Malankara Orthodox Church / P. Thomas Piravom
തുമ്പമണ്‍ സെന്‍റ് മേരീസ് ഇടവക അംഗം പ്രമോദ് ജെ. തോമസ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണ നേടി. ചിറ്റുമല സെന്റ് മേരീസ് ഇടവക അംഗം വിനീത കോശി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്പെഷ്യൽ…
Malankarasabha Magazine, Editorial, March 2018