ഇന്ത്യ യിലെ ഏറ്റവും വലിയ സ്ത്രീ ബഹുമതി “‘നാരി ശക്തി പുരസ്‌കാരം'” രാഷ്ട്രപതി യിൽ നിന്നും ഡോ :എം എസ് സുനില്‍ ഏറ്റു വാങ്ങി. വീടില്ലാത്ത 87 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയും ആദിവാസി മേഖലയില്‍ അന്നവും ,വസ്ത്രവും മരുന്നും സ്നേഹവും നല്‍കുന്നതിനാണ് ഡോ എം എസ് സുനിലിനെ രാഷ്ട്രം ആദരിച്ചത്.