പ്രമോദിനും വിനീതയ്ക്കും സഖിയ്ക്കും സംസ്ഥാന പുരസ്ക്കാരം

തുമ്പമണ്‍ സെന്‍റ് മേരീസ് ഇടവക അംഗം പ്രമോദ് ജെ. തോമസ് സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ശബ്ദ മിശ്രണത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണ നേടി.

ചിറ്റ

ുമല സെന്റ് മേരീസ് ഇടവക അംഗം വിനീത കോശി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടി.

നാലാഞ്ചിറ സെന്‍റ് മേരീസ് ഇടവക അംഗം സഖി (എല്‍സാ തോമസ്) സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച കോസ്റ്റ്യൂം ഡിസൈനറിനുള്ള പുരസ്‌കാരം നേടി.