ഫാമിലികോണ്‍ഫറൻസ്: ഓൺലൈൻ രജിസ്ട്രേഷൻതുടരുന്നു

രാജൻവാഴപ്പള്ളിൽ

ന്യൂയോർക്ക്: കലഹാരിറിസോർട്ട്ആൻഡ് കൺവെൻഷൻ സെന്ററിൽനടക്കുന്ന നോർത്ത്ഈസ്റ്റ്അമേരിക്കൻഭദ്രാസന

ഫാമിലിആൻഡ്യൂത്ത്കോണ്ഫറൻസിനുള്ള

രജിസ്ട്രേഷൻപുരോഗമിക്കുന്നു. കഴിഞ്ഞ

വർഷത്തെപ്പോലെതന്നെവിശ്വാസികളുടെ

വൻപങ്കാളിത്തംഉണ്ടാകുമെന്നുള്ളഉറപ്പാണ്

ഓരോഇടവകകൾസന്ദർശിക്കുന്പോഴും

എക്സിക്യൂട്ടീവ്കമ്മിറ്റിക്കുലഭിച്ചുകൊണ്ടിരിക്കുന്നത്.

ഓൺലൈൻവഴിരജിസ്റ്റർചെയ്യുവാനുള്ള

അവസരംതുടരുകയാണ്.പങ്കെടുക്കുന്നവർ

നേരത്തേതന്നെരജിസ്റ്റർചെയ്ത്മുറികൾ

ഉറപ്പാക്കാൻഎക്സിക്യൂട്ടിവ്കമ്മിറ്റിഅറിയിച്ചു.

 

മാർച്ച്നാലിനുരണ്ടുഇടവകകൾടീംഅംഗങ്ങൾ

സന്ദർശിച്ചു.ടാപ്പൻസെന്റ്പീറ്റേഴ്സ്ആൻഡ്

സെന്റ്പോൾസ്ഇടവകയിൽവിശുദ്ധകുർബാനയ്ക്കു

ശേഷംനടന്നയോഗത്തിൽവികാരിഫാ.തോമസ്

മാത്യുസ്വാഗതംആശംസിച്ചു. ടീംഅംഗങ്ങളായ

ഡോ.റോബിൻമാത്യു,ഷിബിൻകുര്യൻ,

ജോർജ്തുന്പയിൽഇടവകാംഗവുംകോണ്ഫറൻസ്

കമ്മിറ്റിഅംഗവുമായഅന്നാകുര്യാക്കോസ്, ഇടവക

ട്രസ്റ്റിബാബുകുര്യാക്കോസ്,സെക്രട്ടറിസാബുകുര്യൻ,

ഭദ്രാസനഅസംബ്ലിഅംഗംലാലുഏബ്രഹാംഎന്നിവർ

സംബന്ധിച്ചു.

 

ഡോ.റോബിൻമാത്യു,ജോർജ്തുന്പയിൽഎന്നിവർ

രജിസ്ട്രേഷനെകുറിച്ചുംറാഫിളിനെക്കുറിച്ചും

സുവനീറിനെക്കുറിച്ചുംസംസാരിച്ചു.മുൻകാലങ്ങളിൽ

ഇടവകയിൽനിന്നുംനൽകിയിട്ടുള്ളസഹായങ്ങൾക്ക്

നന്ദിപറയുകയുംഈവർഷവുംഎല്ലാവിധസഹായ

സഹകരണംഉണ്ടാകണമെന്നുഅഭ്യർഥിക്കുകയുംചെയ്തു.

 

യോങ്കേഴ്സ്സെന്റ്ഗ്രീഗോറിയോസ്ഇടവകയിൽനടന്ന

ചടങ്ങിൽവികാരിഫാ.ഫിലിപ്പ്സി.ഏബ്രഹാംസ്വാഗതം

ആശംസിച്ചു.എബികുര്യാക്കോസ്,ടെറൻസണ്തോമസ്

എന്നിവർരജിസ്ട്രേഷനെക്കുറിച്ചുംറാഫിളിനെക്കുറിച്ചും

സുവനീറിനെക്കുറിച്ചുംസംസാരിച്ചു.ഇടവകയിൽ

നിന്നുമുള്ളഎല്ലാസഹായസഹകരണങ്ങൾക്കുംനന്ദി

അറിയിച്ചു.അജിത്വട്ടശേരിൽ,ഫിലിപ്പോസ്സാമുവേൽ,

എൽദോകുര്യാക്കോസ്എന്നിവർസംബന്ധിച്ചു.

 

മാർച്ച് 11 ന് (

g>ഞായർ) വാഷിംഗ്ടണ്ഡിസിസിൽവർ

സ്പ്രിങ്ങിലുള്ളസെൻറ്തോമസ്ഓർത്തഡോക്സ്

ഇടവക, സെൻറ്ഗ്രീഗോറിയോസ്ഇടവകബാൾട്ടിമോർ

സെൻറ്തോമസ്ഇടവകയുംഎൽമോണ്ട്

സെന്റ്ഗ്രിഗോറിയോസ്ഇടവകയുംസന്ദർശിക്കും.