Malayalam Christian Devotional Song By Sreya Anna Joseph

God is My Ensign: 2018 OVBS Song

ഒവിബിസ് ആഘോഷമാക്കി മൈലമൺ പള്ളി വിദ്യാർത്ഥികൾ 

കുന്നംന്താനം – പരിശുദ്ധ പരുമലതിരുമേനിയുടെ തിരുശേഷിപ്പിനാൽ നാനാജാതി മതസ്ഥർക്ക് അനുഗ്രഹീതമായ മൈലമൺ സെന്റ് ജോർജ് ഓർത്തഡോൿസ് ഇടവകയിലെ ഈ വര്ഷത്തെ ഒവിബിസ്  ഭംഗിയായി ആഘോഷത്തോടെ സമാപിച്ചു. ഉയർപ്പുപെരുന്നാൾ ദിവസം രാവിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്‌ളാഷ്മൊബിനുശേഷം ഇടവക വികാരി ഫാ. കെ.വി. തോമസ്…

Article about Life & Works of Geevarghese Mar Ivanios by Fr. Dr. K. M. George

Article about Life & Works of Geevarghese Mar Ivanios by Fr. Dr. K. M. George.

Georgian Special Issue about Geevarghese Mar Ivanios

Georgian Special Issue about Geevarghese Mar Ivanios

ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രലിൽ പുസ്‌തകോത്സവം

  ദുബായ്:  ദുബായ് സെന്റ് തോമസ് ഓർത്തഡോക്‌സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്‌ത പ്രസാധകരുടെ സഹകരണത്തോടെ ഏപ്രിൽ 13 വെള്ളി രാവിലെ 10 മുതൽ ദേവാലയ അങ്കണത്തിൽ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ പ്രദർശനവും…

Fr. Dr. K. M. George celebrates New Sunday at St. Mary’s Church, Bronx

Dr KM George celebrates New Sunday at St. Marys Orthodox Church, Bronx, New York on Sunday, April 8, 2018

Dukrono of Pampady Thirumeni: Supplement 2018

Dukrono of Pampady Thirumeni: Supplement 2018: PDF File (8 MB)  

Mar Yulios admits fake news, Internet trolling as biggest  challenge for MOSC

Gulf edition of Malankara Sabha likely to be launched this year AHMEDABAD/MUSCAT: His Grace Dr Geevarghese Mar Yulios, Metropolitan, Indian Orthodox Diocese of Ahmedabad, has said that the biggest challenge…

North East American Diocese Family & Youth Conference 2018

ഫാമിലികോൺഫറൻസ് : രജിസ്‌ട്രേഷൻഫീസ്അടക്കാനുള്ള അവസാനതീയതിഏപ്രിൽ 15. രാജൻവാഴപ്പള്ളിൽ   ന്യൂയോർക്ക്:  മലങ്കരഓർത്തഡോക്സ്‌സഭനോർത്ത് ഈസ്റ്റ്അമേരിക്കൻഭദ്രാസനഫാമിലിആൻഡ് യൂത്ത്കോൺഫറൻസ്കൊടിയേറാൻമൂന്നുമാസം അവശേഷിക്കെരജിസ്‌ട്രേഷൻനടപടിക്രമങ്ങളുടെ ഭാഗമായഫീസ്അടയ്ക്കാനുള്ളഅവസാനതീയതി ഏപ്രിൽ  15ഞായറാഴ്ചആണെന്നു കോൺഫറൻസ്ഭാരവാഹികൾഅറിയിച്ചു.   ഒട്ടനവധിപ്പേർമുഴുവൻതുകയുംഅടച്ച് രജിസ്ട്രേഷൻനടപടികൾപൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കിലും ഇനിയുംപലരുംനിശ്ചിതതുകഅടയ്ക്കാനുള്ളതു കൊണ്ടാണുമറ്റൊരുഅറിയിപ്പ്കൂടിനല്‍കുന്നതെന്നും കോര്‍ഡിനേറ്റര്‍ഫാ.വര്‍ഗീസ്എം.ഡാനിയേൽ പറഞ്ഞു.റജിസ്‌ട്രേഷന്‍ചെയ്തിട്ടുണ്ടെങ്കിലും 15 നകമായി നിശ്ചിതതുകട്രഷറര്‍ക്കുകിട്ടിയാല്‍മാത്രമേ നടപടിക്രമങ്ങള്‍പൂര്‍ത്തിയാക്കുകയുള്ളു.   ഇടവകസന്ദര്‍ശനങ്ങള്‍വിജയകരമായി തുടരുകയാണെന്നുജനറൽസെക്രട്ടറിജോര്‍ജ് തുമ്പയിൽഅറിയിച്ചു. റാഫിൾ,സുവനീർതുടങ്ങിയവയിലൂടെയുളള…

വെട്ടിത്തറ: സംസ്ക്കാരത്തിന് ഹൈക്കോടതി സമയം അനുവദിച്ചു

Gepostet von കാതോലിക്കാ സിംഹാസനം am Dienstag, 10. April 2018 ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം മൂലം സംസ്കരിക്കാനാവാതെ ആറ് ദിവസമായി സൂക്ഷിച്ചിരിക്കുന്ന വെട്ടിത്തറ പാറപ്പുഴ ചെമ്പനാക്കന്നേൽ സി.ജെ. പൈലിയുടെ (89) മൃതദേഹം ഇന്ന് വൈകിട്ട് നാലിന് വെട്ടിത്തറ…

error: Content is protected !!