സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിശുദ്ധ സഭയെയും സഭയിലെ പിതാക്കന്മാരെയും ആക്ഷേപിച്ചുകൊണ്ടുള്ള വ്യാജവാര്‍ത്തകള്‍ അനവധി പ്രത്യക്ഷപ്പെടുന്നതായി കാണുന്നു. ഈ പശ്ചാത്തലത്തില്‍ ഏതാനും കാര്യങ്ങള്‍ വിശ്വാസികളെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. 1. സഭാവാര്‍ത്തകള്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണങ്ങളായ മലങ്കര സഭാ മാസിക, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍…
വെസ്റ്റ് മങ്ങാട് : പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ജ്യേഷ്ഠ സഹോദരന് കുന്നംകുളം വെസ്റ്റ് മങ്ങാട് കൊളളന്നൂര്‍ കെ.ഐ. തമ്പി (78) നിര്യാതനായി. സംസ്ക്കാരം 09/07/2020 വ്യാഴം 2.30 ന് ഭവനത്തിലെ ശുശ്രഷയ്ക്ക് ശേഷം 3.00 ന്…
ദുബായ്: ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ ചാർട്ടേർഡ് വിമാനം ഷാർജയിൽ നിന്നും പുറപ്പെട്ട് കൊച്ചിയിൽ എത്തി. ഗർഭിണികൾ, രോഗികൾ, ജോലി നഷ്ടപ്പെട്ടവർ, സന്ദർശക വിസയിൽ വന്നു കുടുങ്ങിയവർ എന്നിവർ ഉൾപ്പെടെ 220 യാത്രക്കാർ ഉണ്ടായിരുന്നു. അറുപതോളം യാത്രക്കാരെ സൗജന്യമായും നിരവധി…
(പെന്തിക്കോസ്തിക്കു ശേഷം അഞ്ചാം ഞായര്‍) (വി. മര്‍ക്കോസ് 9:33-41, വി. മത്തായി 18:1-5, വി. ലൂക്കോസ് 9:46-50) പെസഹാപ്പെരുന്നാളിന്റെ പ്രഭാതത്തിലെ ‘എനിയോന’യില്‍ ‘ചെറുതായോനാം വലിയവനേ’ എന്നുള്ള വിശേഷണം ക്രിസ്തുവിനു നല്‍കുന്നുണ്ട്. ദൈവം മനുഷ്യനായി, താഴ്മയുടെ ഉന്നതങ്ങള്‍ നമുക്ക് കാണിച്ചുതരികയും ‘ആരാണ് വലിയവന്‍’…
ഈ സൈറ്റില്‍ കൊടുക്കുന്ന വാര്‍ത്തകളിലെയോ ലേഖനങ്ങളിലെയോ അഭിപ്രായങ്ങള്‍ എം ടി വി യുടെ അഭിപ്രായം ആവണമെന്നില്ല. അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചതും, പള്ളികളുമായി ബന്ധപ്പെട്ടവര്‍ അയച്ചു തരുന്നതുമായ വാര്‍ത്തകളാണ് പ്രസിദ്ധീകരിക്കുന്നത്.
ലേഖനങ്ങളില്‍ പറയുന്ന ആശയങ്ങള്‍ ലേഖകരുടെതാണ്. മാര്‍ത്തോമന്‍ ടി വി യുടേത് അല്ല. വായനക്കാരുടെ അറിവിനും ചര്‍ച്ചക്കും പഠനത്തിനുമായി ഇവ പ്രസിദധപ്പെടുത്തുന്നതാണ്. പ്രതികരണങ്ങള്‍ എഴുതി അയച്ചാല്‍ പ്രസിദ്ധീകരിക്കുന്നതാണ്.
M TV does not moderate or edit the News & Articles posted in this site. All opinions are solely of the writers.