OCYM Abu Dhabi’s Activities for the Year 2015 Inaugurated

The activities of the OCYM Abu Dhabi for the Year 2015 was inaugurated immediately after the 2015 new year service by H.G. Geevarghese Mar Yulios, Metropolitan to the Diocese of…

പാറയിൽ പള്ളി പെരുന്നാൾ സമാപിച്ചു

കുന്നംകുളം : കൃത്യനിഷ്ട്o ജിവിതത്തിലും പ്രവർത്തിയിലും പാലിച്ച പിതാവായിരുന്നു പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവാ എന്ന് വെരി.റവ. മത്തിയാസ് റബാൻ കോർ എപിസ്കോപ അനുസ്മരിച്ചു .കുന്നംകുളം പാറയിൽ സെന്റ്‌ ജോർജ് ഓർത്തഡോൿസ്‌ പള്ളിയുടെ സ്ഥപകപെരുന്നാളിനും പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍…

The Rite of blessing of pomegranates held at the Mother See of Holy Etchmiadzin

  The Rite of blessing of pomegranates held at the Mother See of Holy Etchmiadzin. News  

ദേവലോകം അരമന ചാപ്പലില്‍ പിതാക്കന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും വി മൂന്നിന്മേല്‍ കൂര്‍ബ്ബാന, പ്രദിക്ഷണം, ധൂപപ്രാര്‍ത്ഥന, കൈമുത്ത്‌, നേര്‍ച്ചവിളമ്പ്‌ എന്നിവ നടന്നു.more photos കെ.വി മാമ്മന്‍ രചിച്ച പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായെ…

പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ചരമസുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015)

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷായിരുന്ന് മൂന്നര പതിറ്റാണ്ട് നേതൃത്വം നല്‍കിയ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി സമാപസമ്മേളനം നാളെ (04-01-2015, ഞായര്‍) നടക്കും. ഞായറാഴ്ച 3 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍…

വിദ്യാഭ്യാസം വിവേകത്തിലേക്ക്‌ നയിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ

വിദ്യാഭ്യാസം വിവരം വര്‍ദ്ധിപ്പിക്കുന്നതിഌം വിജ്ഞാനം കൂടുന്നതിഌം ഉപകരിച്ചാല്‍ മാത്രം പോരാ വിവേകത്തിലേക്ക്‌ നയിക്കുന്നതായിരിക്കണമെന്ന്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ.MORE PHOTOS പരിശുദ്ധ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവായുടെ കനക ജൂബൂലിയോടഌബന്ധിച്ച്‌ ദേവലോകം കാതോലിക്കേറ്റ്‌ അരമന ഹാളില്‍ ചേര്‍ന്ന വിദ്യാഭ്യാസ…

പുതിയ കാതോലിക്കേറ്റ് ഓഫീസ് മന്ദിരത്തിന് ശാപമോക്ഷം

ഹെഡ്ക്വാര്‍ട്ടേഴ്സ് ഓഫീസ് കൂദാശ നടന്നു. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ മന്ദിരത്തിന്റെ കൂദാശയും നടന്നു. പരിശുദ്ധ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ സ്വപ്‌നമാണ്‌ ഇന്ന്‌ പൂവണിയുന്നതെന്നും പരിശുദ്ധ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മന്ദിരത്തിന്റെ ഒന്നാംഘട്ടം കൂദാശ ചെയ്‌തതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഌസ്‌മരിച്ചു. മന്ദിര…

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി പെരുന്നാള്‍

ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ കാവൽ പിതാക്കന്മാരുടെ ഓർമ്മ പെരുന്നളിനോട്  അനുബന്ധിച്ച് ഡോ. സഖറിയാസ് മാർ അപ്രേം  ശ്ലൈഹിക വാഴ്‌വ്‌ നൽകുന്നു. ഫാ.കുരിയാക്കോസ് തോമസ്‌, അലക്സാണ്ടർ വൈദ്യൻ കോർ എപ്പിസ്കോപ്പ, ഫാ.ആഷ്ബി, ഇടവക വികാരി  ഫാ. ജേക്കബ്‌…

Patrons Day & Golden Jubilee Meeting at Baselius College, Kottayam

Patrons Day & Golden Jubilee Meeting at Baselius College, Kottayam. M TV Photos      

Speech & Holy Qurbana by HH Baselius Geevarghese II Catholicos

Speech & Holy Qurbana by HH Baselius Geevarghese II Catholicos 1  2  3  4  5  6  7  8  9 10  11  12  13  14

error: Content is protected !!