റിയാദ്: റിയാദിലെ ഓർത്തഡോൿസ് കോണ്ഗ്രി ഗേഷനുകളുടെ ഏകീകൃത ഭരണ സംവിധാനമായ എം.ഓ.സി.സി റിയാദിന്റെ പ്രഥമ ഭാരവാഹികളായി ജോണ്‍ യോഹന്നാൻ(വൈസ് പ്രസിഡന്റ്), റൂബി മാർക്കോസ്(സെക്രട്ടറി), പി.എസ് മാത്യു(ജോ.സെക്രട്ടറി), ജോണ്‍ പി.തോമസ്(ട്രഷറാർ), തോമസ് ജോർജ്(ജോ.ട്രഷറാർ) എന്നിവർ ചുമതലയേറ്റു. ഫാ.ലിജു ജോണിന് കൂട്ടായ്മയുടെ വകയായി വൈസ് പ്രസിഡന്റ് ജോണ്‍ യോഹന്നാൻ മൊമെന്റൊ
സമ്മാനിച്ചു.
News By: Sunil K.Baby