തുമ്പമണ്‍ പള്ളിയില്‍ ഗീവര്‍ഗീസ് ദ്വീതിയന്‍ ബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി

thumpamon

തുമ്പമണ്‍ സെന്റ് മേരീസ്‌ ഓര്‍ത്തഡോക് സ് കത്തീഡ്രല്‍ പള്ളിയില്‍ പരി.ബസേലിയോസ് ഗീവര്‍ഗീസ് ദ്വീതിയന്‍ കാതോലിക്കാബാവായുടെ ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും . കുടുംബ സംഗമവും .അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ടു ഉദ്ഘാടനം നിര്‍വഹിച്ചു . പത്തനംതിട്ട എം പി ആന്റോ ആൻറണി ,സഭാ സെക്രട്ടറി ഡോ ജോര്‍ജ്ജ് ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.