Sleeba Namaskaram – St.Thomas Indian Orthodox Church, Hemel Hempstead
Sleeba Namaskaram – St.Thomas Indian Orthodox Church, Hemel Hempstead.
Sleeba Namaskaram – St.Thomas Indian Orthodox Church, Hemel Hempstead.
2015 Passion Week Schedule for St Gregorios Indian Orthodox Church, Germany കൊളോണ്‍: ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ കൊളോണ്‍ ബോണ്‍ ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ വിശുദ്ധവാരം ഓശാന മുതല്‍ ഉയിര്‍പ്പുവരെയുള്ള ആരാധനകള്‍ (മാര്‍ച്ച് 29 മുതല്‍…
കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സംഗീത വിദ്യാലയം നടത്തുന്ന ഗ്രാജുവേറ്റ് ഡിപ്ളോമ്മാ ഇന്‍ ചര്‍ച്ച് മ്യൂസിക്ക് കോഴ്സിന് സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ക്ളാസ്സുകള്‍ ജൂണില്‍ ആരംഭിക്കും. സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ ഡിപ്ളോമാ നല്‍കുന്ന…
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്‌ക്ക് 510 കോടി രൂപയുടെ 2015-16 ലെ വാര്‍ഷിക ബഡ്‌ജറ്റ് കോട്ടയം പഴയ സെമിനാരി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സഭാ മാനേജിംഗ് കമ്മറ്റി അംഗീകരിച്ചു. പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സഭാ…
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രെസ്‌തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും, പീഡനവും രക്തസാക്ഷിത്വവും സഭയ്‌ക്ക് പുത്തരിയല്ലെന്നും അത്തരം വെല്ലുവിളികള്‍ സഭയെ തളര്‍ത്താനല്ല, വളര്‍ത്താനാണ് കാരണമാകേണ്ടതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ മാനേജിംഗ് കമ്മറ്റിയുടെ അദ്ധ്യക്ഷപ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മാഌഷിക മൂല്യങ്ങളില്‍ അടിയുറച്ച് മതേതരത്വം നിലനിര്‍ത്തി പ്രവര്‍ത്തിക്കാന്‍…
Consecration of Sreyas at Orthodox Seminary. 19-3-2015. M TV Photos & Videos.
കോലഞ്ചേരി പള്ളിക്കേസ്: ഏപ്രിലിലേക്കു മാറ്റി വച്ചു
HH The Catholicos appointed Fr. Dr. Reji Mathew as the new Director General of OSSAE from 2015 May 1.
മെത്രാന്മാരുടെ സ്ഥലംമാറ്റ തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി: പ്രമേയം പിന്‍വലിച്ചു. എല്ലാം സമാധാനപരമായി അവസാനിച്ചുവെന്ന് ഒരു മെത്രാപ്പോലീത്താ എം. ടി. വി. യോടു പ്രതികരിച്ചു.