ഡല്‍ഹി ഭദ്രാസന അരമന കൂദാശ
Holy ConsecrationDelhi Orthodox CentrePublic MeetingLive Broadcasting: Ivanios Media Gepostet von മലങ്കര ഓർത്തഡോക്സ് സഭ am Samstag, 27. Juli 2019 Opening address by Rev. Fr. Philip M. Samuel, Project Director of the…
Holy ConsecrationDelhi Orthodox CentrePublic MeetingLive Broadcasting: Ivanios Media Gepostet von മലങ്കര ഓർത്തഡോക്സ് സഭ am Samstag, 27. Juli 2019 Opening address by Rev. Fr. Philip M. Samuel, Project Director of the…
കട്ടച്ചിറ പള്ളിയിൽ സുപ്രീം കോടതി വിധി നടപ്പിലാക്കി Gepostet von മലങ്കര നസ്രാണികൾ am Samstag, 27. Juli 2019 കട്ടച്ചിറ പള്ളി വികാരി ഫാ.ജോണ്സ് ഈപ്പന് മാധ്യമങ്ങളോട് കട്ടച്ചിറ ദേവാലയത്തില് ആരാധനയ്ക്കു ശേഷം വികാരി ഫാ.ജോണ്സ് ഈപ്പന് മാധ്യമങ്ങളെ അഭിസംബോധന…
‘സുമന്ത്രന്‍ മണിയടിച്ച് പരിചാരകനെ വരുത്തി കാപ്പിക്കുത്തരവിട്ടു. ചാരന്‍ പറഞ്ഞു. ഉത്തരവ് എഴുതിത്തരണം സാറെ. എന്തിന്? ഈ സര്‍ക്കാരുപോയി അടുത്ത സര്‍ക്കാരുവന്ന് എന്തിനു കാപ്പി കൊടുത്തു എന്നു ചോദിച്ചാല്‍ പപ്പുപിള്ള കമ്മീഷന്റെ മുമ്പാകെ ഞാനെന്തോ പറയും? അതുകൊണ്ട് ഉത്തരവ് എഴുതിത്തരണം. ആദ്യം കാപ്പി…
ഇടവകകളും വിദ്യാര്‍ത്ഥികള്‍ക്കുമിടയിലെ പാലമാവണം അലുംനി: മാര്‍ നിക്കോളോവോസ് കലഹാരി കണ്‍വന്‍ഷന്‍ സെന്‍റര്‍: ഇടവകയും എംജിഒസിഎസ്എം വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന കാര്യത്തില്‍ ഒരു പാലമായി വര്‍ത്തിക്കേണ്ട ഉത്തരവാദിത്വം അലുംനിക്കുണ്ടെന്ന് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ സഖറിയ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത….
കൊല്ലം ഭദ്രാസനത്തിലെ മുതിർന്ന വൈദീകനും ശാസ്താംകോട്ട മൗണ്ട് ഹോറേബ് ആശ്രമാംഗവുമായ ഫാ ഡോ. ജോർജ്ജ് ചെറിയാൻ (രവി അച്ചൻ) കർത്താവിൽ നിദ്ര പ്രാപിച്ചു. ജൂലൈ 26 പരുമല ആശുപത്രിയിൽ നിന്ന് വിലാപ യാത്ര ആരംഭിച്ചു 4 മണിക്ക് ശാസ്താംകോട്ട മൗണ്ട് ഹോറെബ്…
ജോര്‍ജ് തുമ്പയില്‍ ന്യൂയോര്‍ക്ക്: തലമുറകളിലൂടെ കൈമാറി വന്ന സത്യവിശ്വാസം പ്രവാസമണ്ണില്‍ കെടാതെ സൂക്ഷിക്കും എന്ന മനോസ്ഥൈര്യത്തോടെയും പുതുതലമുറക്ക് പ്രാപ്യമായ രീതിയില്‍ ദേശ/ ഭാഷാ പ്രശ്നങ്ങളെ ആത്മീയമായും ഭൗതികമായും അഭിമുഖീകരിച്ചും മാതൃസഭയോടു കൂറും വിധേയത്വവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സഭ…
‘The Malankara Church is Truly National, and She Makes Me Proud’- Author Rohit Gupta. News
നാല് ദിവസം നീണ്ടു നിന്ന മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസിന് അനുഗ്രഹീത സമാപനം. ശനിയാഴ്ച രാവിലെ നടന്ന വിശുദ്ധ കുർബാനക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ…
പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ ഭദ്രാസന ഫാമിലി കോൺഫ്രൻസിനോടനുബന്ധിച്ചു നടന്ന സമ്മേളനം മലങ്കര ഓർത്തോഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. ഇസ്രായേ ല്യർ വാഗ്‌ദ ത്തദേ ശത്ത് പ്രവേ ശി…
മലങ്കര ഓർത്തോഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ 2019-ലെ കാതോലിക്കദിനാചരണം സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനഫാമിലി കോൺഫറൻസ് നഗരിയിൽ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ നടന്നു. സമ്മേളനത്തില്‍ സൗത്ത്വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയാ മാര്‍ അപ്രേം, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ്, ഫിനാൻസ്കമ്മറ്റി ചെയർമാൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദീമോസ്, അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിം, വൈദീക ട്രസ്റ്റീ ഫാ.ഡോ.എം.ഓ ജോൺ, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, മിസ്റ്റർ എബ്രഹാം പന്നിക്കോട്ട് എന്നിവർ ആശംസകൾ നേർന്നു. ഭദ്രാസന വൈദീക സംഘം സെക്രട്ടറി ഫാ.പി.സിജോർജ്ജ് കാതോലിക്കാ ദിന സന്ദേശം നൽകി. ശിമോനേ, നിനക്കു എന്തു തോന്നുന്നു? ഭൂമിയിലെ രാജാക്കന്മാർ ചുങ്കമോ കരമോ ആരോടു വാങ്ങുന്നു? പുത്രന്മാരോടോ അന്യരോടോ” എന്നു മുന്നിട്ടുചോദിച്ചതിന്നു: അന്യരോടു എന്നു അവൻ പറഞ്ഞു. യേശു അവനോടു: “എന്നാൽ പുത്രന്മാർ ഒഴിവുള്ളവരല്ലോ. എങ്കിലും നാം അവർക്കു ഇടർച്ചവരുത്താതിരിക്കേണ്ടതിന്നു നീ കടലീലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു. മലങ്കരസഭക്കുവേണ്ടി വർഷത്തിൽ ഒരിക്കൽ ഒരു ചെറിയ തുക നൽകുവാൻ സഭാമക്കൾക്ക് ബാധ്യതയുണ്ട് എന്ന് പരിശുദ്ധ കാതോലിക്കാ ബാവ ഓർമ്മിപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന കാതോലിക്കാ ദിനശേഖരണത്തിൽ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ളകാതോലിക്കാ ദിനപിരിവും റസ്സീസയും പ്രതിനിധികൾ തുകകൾ കൈമാറി.